ഉഴമലയ്ക്കൽ പുലിയൂർ ഹെർബൽ ഹെർബൽ സെന്ററിൽ മാർക്കറ്റിങ് മാനേജറുടെ ഒഴിവുണ്ട്. എം.ബി.എയാണ് യോഗ്യത. തിരുവനന്തപുരം ആയിരിക്കും പ്രവർത്തന സ്ഥലം. മുൻപരിചയമില്ലാത്തവർക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 9447388170 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!