പൊതുമേഖലാ നവരത്ന കമ്പിനിയായ ഭാരത് ഇലക്ട്രോണിക്സിന്റെ ബംഗളൂരു യൂണിറ്റിൽ സീനിയർ മെഡിക്കൽ ഓഫീസർ, മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നേഴ്സ്, എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.16 ഒഴിവുകളുണ്ട്. അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനും യോഗ്യത, പ്രായപരിധി, ശമ്പളം എന്നിവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും www.bel-india.in എന്ന വെബ്‌സൈറ്റ് സന്ദര്ശിക്കുക.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 15.