Home Tags JOB VACANCY

Tag: JOB VACANCY

സെയിൽസ് സ്റ്റാഫ് ഒഴിവ് 

സ്വയംവര സിൽക്സിൻ കൊടുങ്ങല്ലൂർ, കൊച്ചി, ആറ്റിങ്ങൽ, കൊട്ടാരക്കര, വർക്കല ഷാറൂമുകളിലേക്ക് സെയിൽസ് സ്റ്റാഫ്, കസ്റ്റമർ കെയർ എക്സിക്യൂട്ടിവ്, കസ്റ്റമർ കെയർ ഓഫീസർ, റിസപ്ഷനിസ്റ്റ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9207495599.

സെയിൽസ്മാൻ ഒഴിവ് 

കോഴിക്കോട് ജില്ലയിലെ ബേക്കറിയിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9539677711.

സോഫ്റ്റ്വേർ എൻജിനിയർ ഒഴിവ് 

കൊച്ചിയിലുള്ള എസ്.ടി.സി. ടെക്നോളജീസിലേക്ക് സോഫ്റ്റ്വേർ എൻജിനീയറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7736012103, 7736877105.

പി.എസ്.സി അഭിമുഖം

വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍(ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്) തസ്തികയുടെ(കാറ്റഗറി നമ്പര്‍ 548/2017) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖം മാര്‍ച്ച് 24 മുതല്‍ 26 വരെ പി.എസ്.സി കൊല്ലം മേഖലാ ഓഫീസില്‍ നടക്കും.

ജവഹര്‍ നവോദയ: പ്രവേശന പരീക്ഷ തീയതി മാറ്റി

ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിൽ 2021-22 അധ്യയന വർഷത്തിലെ ആറാം ക്ലാസിലേക്ക് ഏപ്രിൽ 10ന് നടത്താൻ തീരുമാനിച്ചിരുന്ന ഈ വർഷത്തെ പ്രവേശന പരീക്ഷ തീയതി മാറ്റി. പ്രവേശന പരീക്ഷ 2021 മെയ് 16ന്...

ഐ.എച്ച്.ആര്‍.ഡി റെഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ മേയില്‍ 

ഐ.എച്ച്.ആര്‍.ഡി നടത്തുന്ന പി.ജി.ഡി.സി.എ, ഡി.ഡി.റ്റി.ഒ.എ, ഡി.സി.എ, സി.സി.എല്‍.ഐ.എസ് എന്നീ കോഴ്‌സുകളുടെ ഒന്നും രണ്ടും സെമസ്റ്റര്‍ റെഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍(2018, 2020 സ്‌കീമുകള്‍) മേയില്‍ കോവിഡ് മാനദണ്ഡം പാലിച്ച് നടത്തും. വിദ്യാര്‍ഥികള്‍ പഠിക്കുന്ന/പഠിച്ചിരുന്ന സെന്ററുകളില്‍ പിഴ...

മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസസില്‍ 502 അവസരം

സേനകൾക്കുവേണ്ടി നിർമാണപ്രവർത്തനങ്ങൾ നടത്തുന്ന മിലിട്ടറി എൻജിനീയറിങ് സർവീസസിൽ 502 അവസരം. സ്ഥിരം നിയമനമാണ്. സൂപ്പർവൈസർ ബാരക്ക് ആൻഡ് സ്റ്റോർ തസ്തികയിൽ 450 ഒഴിവുകളും ഡ്രാഫ്റ്റ്സ്മാൻ തസ്തികയിൽ 52 ഒഴിവുകളുമാണുള്ളത്. ഇന്ത്യയിലെവിടെയുമാകാം നിയമനം. കൂടുതൽ...

ഫാര്‍മസിസ്റ്റുകള്‍ക്ക് സൈന്യത്തില്‍ അവസരം

കരസേനയിലെ ശിപായി ഡി ഫാർമ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ളവർക്കുള്ള റിക്രൂട്ട്മെന്റ് റാലി കർണാടകയിലെ ഉഡുപ്പിയിൽ നടക്കും. ഫാർസിസ്റ്റുകൾക്കാണ് അവസരം. പുരുഷൻമാർക്കുമാത്രമാണ് റാലിയിൽ പങ്കെടുക്കാൻ അർഹത. ഏഴ് തെക്കൻ...

സേനയില്‍ എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് അവസരം

ദെഹ്റാദൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെ 133-ാം ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. എൻജിനീയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. ആകെ 40 ഒഴിവുകളാണുള്ളത്. 49 ആഴ്ചയിലെ പരിശീലനത്തിനുശേഷം ലെഫ്റ്റനന്റ്...

എന്‍ജിനിയറിങ് ബിരുദക്കാര്‍ക്ക് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ അവസരം

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ 239 ഒഴിവ്. എൻജിനിയർ തസ്തികയിൽ 200 ഒഴിവുണ്ട്. മെക്കാനിക്കൽ-120: മെക്കാനിക്കൽ/മെക്കാനിക്കൽ ആൻഡ് പ്രൊഡക്ഷൻ എന്നിവയിലേതെങ്കിലും ബിരുദം. സിവിൽ-30: സിവിൽ എൻജിനിയറിങ്ങിൽ ബിരുദം. ഇലക്ട്രിക്കൽ-25: ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്...
Advertisement

Also Read

More Read

Advertisement