Home Tags JOB VACANCY

Tag: JOB VACANCY

ഇൻറീരിയർ ഡിസൈനർ ഒഴിവ്

കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് രണ്ടുമുതൽ നാലു വർഷംവരെ പ്രവൃത്തിപരിചയമുള്ള ഇൻറീരിയർ ഡിസൈനർ, സിവിൽ ഡ്രാഫ്റ്റ്സ്മാൻ, സെറ്റ് സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:7025131751.  

റിസപ്ഷനിസ്റ്റ് ഒഴിവ് 

വടകര, തലശ്ശേരി എന്നിവിടങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക്  റിസപ്ഷനിസ്റ്റ്, അക്കൗണ്ടൻറ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9847011278, 9895792414.

ഫ്‌ളോർ മാനേജർ ഒഴിവ്

റിലീഫ് ഗ്രൂപ്പിലേക്ക് ഫ്ലോർ മാനേജർ, സെയിൽസ് സ്റ്റാഫ്, സീനിയർ അക്കൗണ്ടൻറ്, അക്കൗണ്ട്സ് അസിസ്റ്റൻറ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 8156808885.

ഡോട്ട് നെറ്റ് പ്രോഗ്രാമർ ഒഴിവ്

തൃശ്ശൂർ ജില്ലയിലെ പൂതാളിലുള്ള റിജോ വി.പി ആൻഡ് കമ്പനിയിലേക്ക് ഡോട്ട് നെറ്റ് പ്രോഗ്രാമർ, അക്കൗണ്ട്സ് ട്രെയിനീസ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:8138911811.

അക്കൗണ്ടൻറ് ഒഴിവ്

തൃശ്ശൂർ ജില്ലയിലെ ചേലക്കോട്ടുകരയിലുള്ള ഫ്രഷ് കാർട്ട് സൂപ്പർ മാർക്കറ്റിലേക്ക് അക്കൗണ്ടൻറിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 1960 596, 808 6870011

സെയിൽസ് ഗേൾ ഒഴിവ്

തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിയിലെ ഗ്രിം അസോസിയേറ്റ്സിലേക്ക് സെയിൽസ് ഗേളിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9497556500.

സെക്യൂരിറ്റി ഒഴിവ്

ആലുവയിലുള്ള സ്വകാര്യ സ്ഥാപനത്തിലേക്ക് സ്ഥാപനത്തിലേക്ക് സെക്യൂരിറ്റികളെയും സൂപ്പർവൈസറെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 851923318, 9745162101.

സെയിൽസ് ഗേൾ ഒഴിവ്

അങ്കമാലിയിലുള്ള ഹാബിറ്റ് വെഡ്ഡിങ് സെൻററിലേക്ക് സെയിൽസ് ഗേംസിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9526576204.

സ്റ്റാഫ് ഒഴിവ്

എറണാകുളത്തുള്ള മാഗസിനിലക്ക് സോഫ്റ്റ്വേർ അറിയാവുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8113811218.

ഫാർമസിസ്റ്റ് ഒഴിവ്

എറണാകുളം ജില്ലയിലെ ആലുവയിലെ ക്ലിനിക്കിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7356899122.
Advertisement

Also Read

More Read

Advertisement