Home Tags JOB VACANCY

Tag: JOB VACANCY

നാഷണല്‍ ബുക്ക്‌ ട്രസ്‌റ്റില്‍ ഒഴിവ്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ബുക്ക് ട്രസ്റ്റില്‍ 26 ഒഴിവുകളുണ്ട്. ന്യൂഡല്‍ഹി, കൊല്‍ക്കത്ത, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലാണ് നിയമനം. അസിസ്റ്റന്റ് ഡയറക്ടര്‍ 2, അസിസ്റ്റന്റ് ഡയറക്ടര്‍(പ്രൊഡക്ഷന്‍) 1, അസിസ്റ്റന്റ് എഡിറ്റര്‍ 2...

ഐടി എന്‍ജിനിയര്‍ ഒഴിവ്

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷനില്‍ ഐടി എന്‍ജിനിയര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മുംബൈയിലായിരിക്കും നിയമനം. തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്. യോഗ്യത ബിഇ/ബിടെക്. വിവിധ സോഫ്റ്റ് വേറുകളിലും കംപ്യൂട്ടര്‍ ലാംഗ്വേജിലുമുള്ള അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം....

പ്രോഗ്രാമര്‍ ഒഴിവ്

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷനില്‍ പ്രോഗ്രാമര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മുംബൈയിലായിരിക്കും നിയമനം. തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്. യോഗ്യത ബിഇ/ബിടെക്. വിവിധ സോഫ്റ്റ് വേറുകളിലും കംപ്യൂട്ടര്‍ ലാംഗ്വേജിലുമുള്ള അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം. www.ibps.in...

ഐബിപിഎസില്‍ ഒഴിവ്

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷനില്‍ ആറ് ഒഴിവുണ്ട്. മുംബൈയിലായിരിക്കും നിയമനം. തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്. അനലിസ്റ്റ് പ്രോഗ്രാമര്‍ വിന്‍ഡോസ് 1, അനലിസ്റ്റ് പ്രോഗ്രാമര്‍ ഫ്രണ്ട് എന്‍ഡ് 2, ഐടി സിസ്റ്റംസ് സപ്പോര്‍ട് എന്‍ജിനിയര്‍...

കരസേനയില്‍ മതാധ്യാപകര്‍

കരസേനയില്‍ മതാധ്യാപകരാകാന്‍ അവസരം.ജൂനിയര്‍ കമീഷന്‍ഡ് ഓഫീസര്‍ തസ്തികയിലാണ് നിയമനം. പുരുഷന്മാര്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ. ഹിന്ദു, മുസ്ലിം, ക്രിസ്ത്ര്യന്‍ ബുദ്ധ, സിഖ് മതങ്ങളിലെ അധ്യാപകരുടെ ഒഴിവുകളാണുള്ളത്.ആകെ 194 ഒഴിവാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി...

ഭാഭ അറ്റോമിക്ക് റിസര്‍ച്ച്‌ സെന്ററില്‍ 63 ഒഴിവ്

ഭാഭ അറ്റോമിക്ക് റിസര്‍ച്ച്‌ സെന്ററില്‍ 63 ഒഴിവുകളിലേക്ക് അവസരം. റേഡിയേഷന്‍ മെഡിസിന്‍ റിസര്‍ച്ച്‌ സെന്റര്‍ കൊല്‍ക്കത്ത, ബാര്‍ക്ക് മുംബൈ എന്നിവിടങ്ങളിലാണ് നിയമനം. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മെഡിക്കല്‍/സയന്റിഫിക്ക് ഓഫീസര്‍/ഇ (ന്യുക്ലിയര്‍ മെഡിസിന്‍)-1, മെഡിക്കല്‍/സയന്റിഫിക്ക്...

റിസെപ്ഷനിസ്റ്റ് ഒഴിവ് 

ഫാമിലി വെഡ്ഡിങ് സെൻറ റിൻ വടകര, കുന്ദമംഗലം, തിരൂർ, മഞ്ചേരി ബ്രാഞ്ചുകളി ലേക്ക് മാനേജർ, എച്ച്.ആർ. മാനേജർ, ഫോർ മാനേജർ, സെക്ഷൻ മാനേജർ, റിസെപ്ഷനിസ്റ്റ്, സെയിൽസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.

മാനേജർ ഒഴിവ് 

നഗരത്തിൽ പുതുതായി ആരം ഭിക്കുന്ന ഹൈപ്പർമാർക്കറ്റില ക്ക് ബ്രാഞ്ച് മാനേജർ, ഫോർ മാനേജർ, ഫോർ സൂപ്പർ വൈസർ, അക്കൗണ്ട്സ് മാനേജർ, മാർക്കറ്റിങ് മാനേജർ എന്നിവരെ ആവശ്യമുണ്ട്. 46 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ:...

അക്കൗണ്ടിങ് ടാലി അധ്യാപകർ ഒഴിവ്

ഐക്കൺസ് അക്കാദമിയുടെ കാഴിക്കോട്, പെരിന്തൽമണ്ണ, കുറ്റിപ്പുറം സെൻററുകളിലെ അക്കൗണ്ടിങ് ടാലി അധ്യാപകരുടെ ഒഴിവുകളിലേക്ക് അപ ക്ഷിക്കാം. ഫോൺ 7558823700.

മെഡിക്കൽ ഓഫീസർ ഒഴിവ്

കോഴിക്കോട് ജില്ലയിലെ പി.വി.എസ്, ഹോസ്പിറ്റലിലേക്ക് മെഡിക്കൽ ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. റെസ്യൂമെ [email protected] യിലിലേക്ക് അയയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495-2707187.
Advertisement

Also Read

More Read

Advertisement