Tag: JOB VACANCY
ഡോക്ടർ ഒഴിവ്
കോഴിക്കോട് ജില്ലയിലെ പി.വി.എസ്, ഹോസ്പിറ്റലിലേക്ക് ഡോക്ടർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. റെസ്യൂമെ [email protected] യിലിലേക്ക് അയയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495-2707187.
നഴ്സസ് ഒഴിവ്
പി.വി.എസ്, ഹോസ്പിറ്റലിലേക്ക് മെഡിക്കൽ ഓഫീസർമാർ, വനിതാ സ്റ്റാഫ് നഴ്സ്, സി.എ സ്.എസ്.ഡി. ടെക്നീഷ്യൻ, ഫിസിഷ്യൻ അസിസ്റ്റൻറ് എന്നി വരെ ആവശ്യമുണ്ട്. റെസ്യൂമെ [email protected] യിലിലേക്ക് അയയ്ക്കുക. ഫോൺ: 0495-2707187.
സിവിൽ എഞ്ചിനീയർ ഒഴിവ്
പാലക്കാട് ജില്ലയിലെ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് സിവിൽ എൻജിനീയർമാരെ ആവശ്യമുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിൽ ഐ ഡി യിലേക്ക് അപേക്ഷ അയക്കേണ്ടതാണ്.
അക്രഡിറ്റഡ് എഞ്ചിനിയര്‍ നിയമനം
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ബ്ലോക്ക് പ്രോഗ്രാം ഓഫീസില്‍ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കരാര്‍ അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയറെ (പട്ടിക സംവരണം) നിയമിക്കുന്നു. ബി.ടെക്ക് അഗ്രികള്‍ച്ചറല്‍, സിവില്‍ എഞ്ചിനീയറിംഗ്...
ഫാര്‍മസിസ്റ്റ് ഒഴിവ്
കാസർകോട് ജില്ലയിലെ ബെള്ളൂര്‍ ഗ്രാമ പഞ്ചായത്തിലെ കിന്നിംഗാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം ജനുവരി 29ന് രാവിലെ 11 ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടക്കും.
സൗദി ആരോഗ്യമന്ത്രാലയത്തിൽ വനിത നഴ്‌സുമാർക്ക് അവസരം
സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയിൽ വനിത നഴ്‌സുമാരെ നോർക്ക റൂട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്‌സി, എം.എസ്‌സി, പി.എച്ച്.ഡി (നഴ്‌സിംഗ്) യോഗ്യതയും രണ്ട് വർഷത്തെ പ്രവർത്തിപരിചയവുമുള്ളവർക്കാണ് അവസരം. കാർഡിയാക് ക്രിട്ടിക്കൽ കെയർ...
സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപക ഒഴിവ്
തിരുവനന്തപുരം സര്‍ക്കാര്‍ ആയൂര്‍വേദ കോളേജില്‍ സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപക തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് കോളേജ് പ്രിന്‍സിപ്പാലിന്റെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്‌സും രണ്ട്...
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
പെരുമാട്ടി ഗവ. ഐ.ടി.ഐ.യില്‍ മെക്കാനിക്ക് അഗ്രികള്‍ച്ചറല്‍ മെഷിനറി ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങില്‍ ഡിപ്ലോമ/ ഡിഗ്രിയോ 1/2 വര്‍ഷം പ്രവൃത്തിപരിചയവും എല്‍.എം.വി ഡ്രൈവിങ് ലൈസന്‍സ് അല്ലെങ്കില്‍ ഐ.ടി.ഐ മെക്കാനിക്ക് അഗ്രികള്‍ച്ചറല്‍...
കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒഴിവ്
സംസ്ഥാനത്തെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുള്ള കേസ് വര്‍ക്കറിന്റെ ഒരു താത്കാലിക ഒഴിവിലേക്ക് തിരുവനനന്തപുരം ജില്ലയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 2021 ജനുവരി ഒന്നിന് 41 വയസ് കവിയാന്‍...
ടെയലറിംഗ് ആന്‍ഡ് എംബ്രോയ്ഡറി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
കുഞ്ഞോം ട്രൈബര്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ പരിധിയിലുള്ള വെള്ളമുണ്ട ഏഴേ നാലിലെ ക്രാഫ്റ്റ് സെന്ററില്‍ ഫെബ്രുവരി 1 ന് ആരംഭിക്കുന്ന ടെയലറിംഗ് ആന്‍ഡ് എംബ്രോയ്ഡറി (2 വര്‍ഷം) ബാച്ചിലേക്ക് പഠിതാക്കളെ തെരഞ്ഞെടുക്കുന്നതിന് പട്ടിക വര്‍ഗ്ഗ...



















