ഭാഭ അറ്റോമിക്ക് റിസര്‍ച്ച്‌ സെന്ററില്‍ 63 ഒഴിവുകളിലേക്ക് അവസരം. റേഡിയേഷന്‍ മെഡിസിന്‍ റിസര്‍ച്ച്‌ സെന്റര്‍ കൊല്‍ക്കത്ത, ബാര്‍ക്ക് മുംബൈ എന്നിവിടങ്ങളിലാണ് നിയമനം. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മെഡിക്കല്‍/സയന്റിഫിക്ക് ഓഫീസര്‍/ഇ (ന്യുക്ലിയര്‍ മെഡിസിന്‍)-1, മെഡിക്കല്‍/സയന്റിഫിക്ക് ഓഫീസര്‍/ഡി (ന്യുക്ലിയര്‍ മെഡിസിന്‍)-2, ടെക്നിക്കല്‍ ഓഫീസര്‍/ഡി (ന്യുക്ലിയര്‍ മെഡിസിന്‍ ടെക്നോളജിസ്റ്റ്)-1, നഴ്സ്-19, സബ്-ഓഫീസര്‍/ബി-6, സയന്റിഫിക്ക് അസിസ്റ്റന്റ്/സി (ന്യുക്ലിയര്‍ മെഡിസിന്‍ ടെക്നോളജിസ്റ്റ്)-7, സയന്റിഫിക്ക് അസിസ്റ്റന്റ്/ബി (പാത്തോളജി)-2, സയന്റിഫിക്ക് അസിസ്റ്റന്റ്/ബി (ന്യുക്ലിയര്‍ മെഡിസിന്‍ ടെക്നോളജിസ്റ്റ്)-2, സയന്റിഫിക്ക് അസിസ്റ്റന്റ്/ബി (റേഡിയോഗ്രാഫി)-1, ഫാര്‍മസിസ്റ്റ്/ബി1, ഡ്രൈവര്‍ കം പമ്ബ് ഓപ്പറേറ്റര്‍-കം-ഫയര്‍മാന്‍/എ-11, സ്റ്റെപെന്‍ഡറി ട്രെയിനി (കംപ്യൂട്ടര്‍ ഓപ്പറേഷന്‍-1, ഹെല്‍ത്ത് ഫിസിസ്റ്റ്-1, ലബോറട്ടറി ടെക്നീഷ്യന്‍-5, ഡെന്റല്‍ ടെക്നീഷ്യന്‍ ഹൈജീനിസ്റ്റ്-3)-10. എന്നിവയാണ് ഒ‌ഴിവുകള്‍. വിശദവിവരങ്ങള്‍ക്കായി www.barc.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി: ഫെബ്രുവരി 15.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!