2023 ജനുവരിയിൽ നടത്താനുദ്ദേശിക്കുന്ന ഫൈനൽ എം ഡി ഹോമിയോപ്പതി ഡിഗ്രി പാർട്ട് II റെഗുലർ (2016 സ്കീം) പരീക്ഷയുടെ ഫൈനൽ ഡെസ്സർട്ടേഷൻ 3310/- രൂപ ഫീസോടുകൂടി 2022 ആഗസ്റ്റ് എട്ടിന് വൈകീട്ട് അഞ്ചു മണി വരെ സർവ്വകലാശാലയിൽ സമർപ്പിക്കാം. 5515/- രൂപ ഫൈനോടുകൂടി 2022 ആഗസ്റ്റ് ഇരുപതിന്‌ വൈകീട്ട് അഞ്ചു മണി വരേയും ഫൈനൽ ഡെസ്സർട്ടേഷൻ സർവ്വകലാശാലയിൽ സമർപ്പിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!