Home Tags JOB VACANCY

Tag: JOB VACANCY

ക്‌ളീനിംഗ് സ്റ്റാഫ് ഒഴിവ്

എറണാകുളം ജില്ലയിലെ കളമശ്ശേരിയിലേ സൂപ്പർമാർക്കറ്റിലേക്ക് ക്‌ളീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. 8136953475

അക്കൗണ്ടൻറ് ഒഴിവ്

എറണാകുളം ജില്ലയിലെ സൂപ്പർ മാർക്കറ്റിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9847413482 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ടെലി കോളർ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ടെലി കോളറിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0471 2300696 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

പ്ലംബർ ഒഴിവ്

കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് പ്ലംബർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9447053204 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

കുക്ക് ഒഴിവ്

എറണാകുളം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് കുക്കിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8943584796 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

പ്രോജക്ട് മാനേജർ ഒഴിവ്

എൻ ഡയമെൻഷൻ സൊല്യൂഷൻസ് ടെക്നിക്കൽ പ്രോജക്റ്റ് മാനേജരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 6 വർഷത്തിലധികം പ്രവർത്തി പരിചയം ഉള്ളവർക്ക് അവസരം. കൂടുതൽ വിവരങ്ങൾക്ക് എന്ന 8943586974 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

അക്കൗണ്ടൻറ് ഒഴിവ്

കൊല്ലം ജില്ലയിലെ നൈക്ക് ഹോംസിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8943585964 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

സിവിൽ എഞ്ചിനീയർ ഒഴിവ്

കൈലാസ് കൺസ്ട്രക്ഷൻലേക്ക് സിവിൽ എഞ്ചിനീയർമാരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ [email protected] എന്ന ഇമെയിൽ ഐ യിലേക്ക് ബയോഡേറ്റ അയക്കുക.

കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ഒഴിവ്

കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് കസ്റ്റമർ കെയർ എക്സിക്യൂട്ടീവിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8943256589 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

മാർക്കറ്റിംഗ് മാനേജർ ഒഴിവ്

കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് മാനേജറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9946155533 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Advertisement

Also Read

More Read

Advertisement