മുംബൈയിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്റേണൽ ഓംബുഡ്സ്മാനാകാൻ അവസരം. കരാർ അടിസ്ഥാനത്തിലാണ് നിയമനം. മറ്റു പൊതുമേഖല ബാങ്കുകളിൽനിന്നും ജനറൽ മാനേജരായി വിരമിച്ചവർക്ക് അപേക്ഷിക്കാം.

ഫീൽഡ് ഓപ്പറേഷനിൽ ജനറൽ മാനേജർ / റീജിയണൽ മാനേജർ / ബ്രാഞ്ച് മാനേജർ തസ്‌തികകളിൽ പത്തു വർഷത്തെ പ്രവർത്തി പരിചയമുണ്ടായിരിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 7.

വിശദവിവരങ്ങൾക്കായി www.unionbankofindia.co.in

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!