ഇടുക്കി ജില്ലയില്‍ റവന്യൂ വകുപ്പിലെ പാര്‍ട്ട്‌ടൈം സ്വീപ്പര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് നവംബര്‍ 30ന് രാവിലെ 11 ന് കലക്ടറേറ്റില്‍ നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും ലഭ്യമാക്കിയ ലിസ്റ്റ് പ്രകാരമുള്ള മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളും ആവശ്യമായ രേഖകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.
Home VACANCIES