Home Tags JOB

Tag: JOB

കോണ്‍ഫിഡല്‍ഷ്യല്‍ അസിസ്റ്റന്റ്

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡല്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 553/2015) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം ഒക്ടോബര്‍ 30ന് രാവിലെ 9.30 മുതല്‍ നടത്തും. തിരിച്ചറിയല്‍ രേഖയുടെയും  മറ്റു...

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഒഴിവ്

പാലക്കാട് ജില്ലാ ആശുപത്രിയില്‍ കരാറടിസ്ഥാനത്തില്‍ ഇ.ഇ.ജി ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് അപേക്ഷിക്കാം. ഡിപ്ലോമ/ബി. എസ്. സി ഇന്‍ ന്യൂറോ  ടെക്‌നോളജി ആണ് യോഗ്യത. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ ഒക്ടോബര്‍ 27 ന് വൈകിട്ട്...

ഫാര്‍മസിസ്റ്റ് നിയമനം

വൈക്കം താലൂക്ക് ആശുപത്രിയില്‍ താത്കാലികാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിന് നവംമ്പര്‍ രണ്ടിന് രാവിലെ 11ന് അഭിമുഖം നടത്തും. യോഗ്യത: പ്ലസ് ടു, ഡിഫാം/ബിഫാം. കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനും പി.എസ്.സി. നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയും ഉണ്ടായിരിക്കണം....

ആയുർവേദ അധ്യാപകർ ഒഴിവ്

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ പഞ്ചകർമ്മ വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. പഞ്ചകർമ്മയിലുളള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുളള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ...

ഡയാലിസിസ് ടെക്‌നീഷ്യൻ ഒഴിവ്

പേരൂർക്കട ജില്ലാ മാതൃകാശുപത്രിയിൽ ഡയാലിസിസ് ടെക്‌നീഷ്യൻ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും കരസ്ഥമാക്കിയ ഡയാലിസിസ് ടെക്‌നീഷ്യൻ ഡിഗ്രി/ഡിപ്ലോമയാണ് യോഗ്യത. പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ ലഭിച്ചവർ ആയിരിക്കണം,...

ഏജൻസി ഓർഗനൈസർ ഒഴിവ്

തൃശ്ശൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് മാനേജർ, ഏജൻസി ഓർഗനൈസർ, ട്രെയിനി മാനേജർ എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9400189329 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

സി.ഇ.ടി.യിൽ ഗസ്റ്റ് ലക്ചർ ഒഴിവുകൾ

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങിൽ ആർക്കിടെക്ചർ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസ്സർമാരുടെ ഒഴിവുകളുണ്ട്. ആർക്കിടെക്ചർ വിഭാഗത്തിൽ ബി.ആർക്ക് ബിരുദവും എം.ആർക്ക് (അർബൻ ഡിസൈൻ/സസ്റ്റെയിനബിൽ/ എൻവിറോൻമെന്റൽ ഡിസൈൻ/ ജനറൽ ആർക്കിടെക്ചർ) എന്നിവയിൽ ഏതിലെങ്കിലും ബിരുദാനന്തര...

പി.ടി.എസ്‌.നിയമനം

കാക്കനാട് സ്ഥിതി ചെയ്യുന്ന സൈനിക റസ്റ്റ്ഹൗസിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിമുക്ത ഭടന്മാരുടെ ആശ്രിതർക്ക് നിബന്ധനകളോടെ മുൻഗണന ഉണ്ടായിരിക്കുന്നതാണ്. വിമുക്ത ഭടന്മാരുടെ ആശ്രിതരുടെ അഭാവത്തിൽ മറ്റുള്ളവരെയും...

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ മാർച്ച് 31 മുതൽ ആരംഭിച്ച സമയ ബന്ധിത ഗവേഷണ പദ്ധതിയായ മെയിന്റനൻസ് ഓഫ് മ്യൂസിയംസ് ഇൻ കെ.എഫ്.ആർ.ഐ പീച്ചി കാമ്പസ് (വൈൽഡ് ലൈഫ് മ്യൂസിയം) - ഇ.എസ്.റ്റി.എം...

ആയൂര്‍വേദ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

നാഷനല്‍ ആയുഷ് മിഷനില്‍ നിന്നും അനുവദിച്ചിട്ടുള്ള പഞ്ചകര്‍മ്മ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, അഗദതന്ത്ര സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബി.എ.എം.എസ് ബിരുദം, എം.ഡി...
Advertisement

Also Read

More Read

Advertisement