Home Tags JOB

Tag: JOB

ഹോട്ടൽ മാനേജ്മെൻറ് ഇന്സ്ടിട്യൂട്ടിൽ ടീച്ചിങ് അസോസിയേറ്റ് ഒഴിവ്

പോണ്ടിച്ചേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജി ടീച്ചിങ് അസോസിയേറ്റ്ൻറെ രണ്ട് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. ഹോസ്പിറ്റാലിറ്റി ആൻഡ് അഡ്മിനിസ്ട്രേഷൻ / ഹോട്ടൽ മാനേജ്മെൻറ് ബിരുദവും ബിരുദാനന്തര...

ഡ്രൈവിങ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കുഴല്‍മന്ദം ഗവ. ഐ.ടി.ഐ യില്‍ ഡ്രൈവിങ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.  താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ 25 ന് വൈകീട്ട് നാലിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9446360105.

എഡ്യൂക്കേറ്റര്‍ നിയമനം

വനിത ശിശു വികസന വകുപ്പിന് കീഴില്‍ മുട്ടികുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ  ഗവ:  ചില്‍ഡ്രന്‍സ് ഹോമില്‍ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി എഡ്യൂക്കേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. പ്രതിമാസം 10000 രൂപയില്‍ ഒരു വര്‍ഷത്തേക്കാണ്...

സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിൽ 20 റിസർച്ച് ഫെലോ

കൽക്കത്തയിലെ സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിൽ ജൂനിയർ റിസർച്ച് ഫെലോ, സീനിയർ റിസർച്ച് ഫെലോ തസ്തികകളിലായി 20 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊൽക്കത്തയിലെ ഹെഡ് ഓഫീസിലും റീജിയണൽ സെന്ററിലുമാണ്  ഒഴിവുള്ളത്. മൂന്നുവർഷത്തെ താൽക്കാലിക നിയമനം...

പഞ്ചാബ് നാഷണൽ ബാങ്കിൽ മാനേജർ

പഞ്ചാബ് നാഷണൽ ബാങ്ക് 535 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജർ തസ്തികയിൽ 445, സീനിയർ മാനേജർ തസ്തികയിൽ 90 ഒഴിവുകളാണുള്ളത്. ഓൺലൈൻ പരീക്ഷയിലൂടെ ആയിരിക്കും തിരഞ്ഞെടുപ്പ്. മാനേജർ(റിസ്ക്), മാനേജർ(ക്രെഡിറ്റ്), മാനേജർ(ട്രഷറി), മാനേജർ(ലോ), മാനേജർ(ആർക്കിടെക്റ്റ്), ...

എൻജിനീയർ ഒഴിവ്

മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, തൃക്കലങ്ങോട്, വണ്ടൂർ, ആലിപ്പറമ്പ്, അങ്ങാടിപ്പുറം, പള്ളിക്കൽ, പുലാമന്തോൾ, ആനക്കയം, ചീക്കോട്, കുഴിമണ്ണ, കൽപ്പറ്റ, കുറുവ, കോഡൂർ, ഊർങ്ങാട്ടിരി എന്നീ പഞ്ചായത്തുകളിൽ അസിസ്റ്റൻറ് എൻജിനീയർ മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു....

മെൻറ്റർ ഒഴിവ്

മാലിന്യ സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനയെ വരുമാനദായക സംരംഭക പ്രവർത്തനത്തിനു പ്രാപ്‌തരാക്കുന്നതിനു മെൻറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസത്തേക്കാണ് നിയമനം. മൂന്ന് വർഷത്തിൽ കുറയാത്ത ഡിപ്ലോമ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരിജ്ഞാനവും...

ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനം

തിരുവനന്തപുരം ബാർട്ടൺ ഹില്ലിലെ സർക്കാർ എൻജിനിയറിങ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിങ്, സിവിൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, ഇല്ക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻസ് എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അദ്ധ്യാപകരുടെ...

വനിതാശിശു വികസന വകുപ്പിൽ കൗണ്‍സിലര്‍ നിയമനം

വനിതാശിശു വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ചില്‍ഡ്രന്‍സ് ഹോമിലെ കൗണ്‍സിലര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രതിമാസം 21,850 രൂപ ഹോണറേറിയം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും സോഷ്യല്‍വര്‍ക്കിലോ...

ചിക് സെക്‌സര്‍ ഒഴിവ്

കോഴിക്കോട് ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ പ്രയോറിറ്റി/നോണ്‍ പ്രയോറിറ്റി വിഭാഗത്തിന് സംവരണം ചെയ്ത ചിക് സെക്‌സര്‍ തസ്തികയില്‍ താൽകാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പള നിരക്ക് 20,000 - 45,800 രൂപ....
Advertisement

Also Read

More Read

Advertisement