മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, തൃക്കലങ്ങോട്, വണ്ടൂർ, ആലിപ്പറമ്പ്, അങ്ങാടിപ്പുറം, പള്ളിക്കൽ, പുലാമന്തോൾ, ആനക്കയം, ചീക്കോട്, കുഴിമണ്ണ, കൽപ്പറ്റ, കുറുവ, കോഡൂർ, ഊർങ്ങാട്ടിരി എന്നീ പഞ്ചായത്തുകളിൽ അസിസ്റ്റൻറ് എൻജിനീയർ മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമമാണ്. ബിടെക്  ഇൻ സിവിൽ എൻജിനീയറിങ് അല്ലെങ്കിൽ തത്തുല്യം ആണ് യോഗ്യത. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം അഭിലക്ഷണീയം. താല്പര്യമുള്ളവർ എന്ന മെയിൽ ഐഡിയിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 17.

Leave a Reply