പോണ്ടിച്ചേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജി ടീച്ചിങ് അസോസിയേറ്റ്ൻറെ രണ്ട് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. ഹോസ്പിറ്റാലിറ്റി ആൻഡ് അഡ്മിനിസ്ട്രേഷൻ / ഹോട്ടൽ മാനേജ്മെൻറ് ബിരുദവും ബിരുദാനന്തര ബിരുദവും അല്ലെങ്കിൽ ഹോസ്പിറ്റാലിറ്റി ആൻഡ് അഡ്മിനിസ്ട്രേഷൻ ഹോട്ടൽ മാനേജ്മെൻറ് ബിരുദവും രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 28.

Leave a Reply