Tag: JOB
സെക്യൂരിറ്റി ഒഴിവ്
എറണാകുളം ജില്ലയിലെ ആശുപത്രിയിലേക്ക് 45 വയസ്സിൽ താഴെയുള്ള സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9074420006.
ലാബ് ടെക്നീഷ്യൻ ഒഴിവ്
തൃശൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ലാബ് ടെക്നീഷ്യനെ ആവശ്യമുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന ഇമെയിൽ ഐ ഡി യിലേക്ക് അപേക്ഷ അയക്കേണ്ടതാണ്.
സ്പ്രേ പെയിൻറർ ഒഴിവ്
തൃശൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് സ്പ്രേ പെയിൻററെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9072004323 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പ്ലാൻറ് മാനേജർ ഒഴിവ്
കൊരട്ടിയിലുള്ള അസ്ബയോസയൻസ് ലിമിറ്റഡിലേക്ക് പ്ലാൻറ് മാനേജർ, ഷിഫ്റ്റ് സൂപ്പർവൈസർ, അസിസ്റ്റൻറ് മാനേജർ ക്വാളിറ്റി കൺട്രോൾ, സ്റ്റോർ ഇൻ ചാർജ് എന്നിവരെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] എന്ന ഇമെയിൽ ഐ ഡി യിലേക്ക് അയക്കേണ്ടതാണ്.
ഹൈഡ്രോളിക്ക് മെക്കാനിക്ക് ഒഴിവ്
ഒല്ലൂരിലെ ഹൈടെക്ക് വർക്ക് ഷോപ്പിലേക്ക് ഹൈഡ്രോളിക്ക് മെക്കാനിക്കിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7510606008
അക്കൗണ്ടൻറ് ഒഴിവ്
നഗരത്തിലേക്ക് അക്കൗണ്ടൻറിനെയും മാർക്കറ്റിങ് സ്റ്റാഫിനെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9287010101, 9287070707.
മാർക്കറ്റിങ് മാനേജർ ഒഴിവ്
കുഡോസ് പ്രാപ്പെർട്ടിസ് ആൻഡ് പ്രോജക്ടിലേക്ക് മാർക്കറ്റിങ് മാനേജർ, സൈറ്റ് സൂപ്പർ വൈസർ എന്നിവരെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] എന്ന ഇ-മെയി ലിലേക്ക് അയയ്ക്കുക.
നഴ്‌സ് ഒഴിവ്
തൃശൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് നഴ്സിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9895014208.
ഹോം നഴ്സ് ഒഴിവ്
പെരിങ്ങാവിലുള്ള വൃദ്ധഭവനത്തിലേക്ക് വനിതാ ഹോം നഴ്സിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04872339770, 9495465405.
പ്രോഗ്രാമർ ഒഴിവ്
നാട്ടിക ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് അപ്ളൈഡ് സയൻസിലെ ബിരുദ-ബിരുദാനന്തര കോഴ്സുകളിൽ കംപ്യൂട്ടർ പ്രാക്ടിക്കൽ ക്ളാസ് പഠിപ്പിക്കുന്നതിന് പ്രോഗ്രാമറെ ആവശ്യമുണ്ട്. യോഗ്യത: ഒന്നാം ക്ലാസൊടെ പി.ജി.ഡി.സി. എ. ബി. . കംപ്യൂട്ടർ സയൻ എസ്സി...



















