നാട്ടിക ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് അപ്ളൈഡ് സയൻസിലെ ബിരുദ-ബിരുദാനന്തര കോഴ്സുകളിൽ കംപ്യൂട്ടർ പ്രാക്ടിക്കൽ ക്ളാസ് പഠിപ്പിക്കുന്നതിന് പ്രോഗ്രാമറെ ആവശ്യമുണ്ട്. യോഗ്യത: ഒന്നാം ക്ലാസൊടെ പി.ജി.ഡി.സി. എ. ബി. . കംപ്യൂട്ടർ സയൻ എസ്സി സ് ബി.സി.എ., മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. 300 രൂപ ദിവസവേതനം ലഭിക്കും. അഭിമുഖം ഡിസംബർ 9-ന് രാ വിലെ 10-ന് നടക്കും. ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായെത്തണം. ഫോൺ: 0487 23951 77, 8547005057.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!