കണ്ണൂർ സർവ്വകലാശാലയുടെ എം.എസ്.സി. വുഡ്സയൻസ് & ടെക്നോളജി പ്രോഗ്രാമിൽ എസ്.ഇ.ബി.സി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 19 ന് രാവിലെ 10.30 ന് നേരിട്ട് ഹാജരാകണം. ഫോൺ: 9496353817
കണ്ണൂർ സർവകലാശാല പഠനവകുപ്പിലെയും സെന്ററുകളിലെയും, ഐ.സി.എം പറശ്ശിനിക്കടവിലെയും എം.ബി.എ പ്രോഗ്രാമിന് ഒഴിവുവന്ന എസ്.സി, എസ്.ടി സംവരണ സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്തംബർ 16 ന് രാവിലെ 10 മണിക്ക് നടക്കും. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി പാലയാട് ക്യാമ്പസിലെ പഠനവകുപ്പിൽ നേരിട്ട് ഹാജരാകണം.