Tag: JOB
പ്രോജക്ട് മാനേജർ ഒഴിവ്
എൻ ഡയമെൻഷൻ സൊല്യൂഷൻസ് ടെക്നിക്കൽ പ്രോജക്റ്റ് മാനേജരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 6 വർഷത്തിലധികം പ്രവർത്തി പരിചയം ഉള്ളവർക്ക് അവസരം. കൂടുതൽ വിവരങ്ങൾക്ക് എന്ന 8943586974 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
അക്കൗണ്ടൻറ് ഒഴിവ്
കൊല്ലം ജില്ലയിലെ നൈക്ക് ഹോംസിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8943585964 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
സിവിൽ എഞ്ചിനീയർ ഒഴിവ്
കൈലാസ് കൺസ്ട്രക്ഷൻലേക്ക് സിവിൽ എഞ്ചിനീയർമാരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ [email protected] എന്ന ഇമെയിൽ ഐ യിലേക്ക് ബയോഡേറ്റ അയക്കുക.
കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ഒഴിവ്
കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് കസ്റ്റമർ കെയർ എക്സിക്യൂട്ടീവിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8943256589 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
മാർക്കറ്റിംഗ് മാനേജർ ഒഴിവ്
കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് മാനേജറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9946155533 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ബില്ലിങ് സ്റ്റാഫ് ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ബില്ലിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 7907090122 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പാരമ്പര്യേതര ട്രസ്റ്റി നിയമനം
കൊല്ലങ്കോട് പുതുഗ്രാമം ശ്രീ.വിശ്വനാഥസ്വാമി ക്ഷേത്രത്തില്‍ ട്രസ്റ്റിമാരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ നവംബര്‍ 30 ന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. പാലക്കാട് അസിസ്റ്റന്റ്...
ഗ്രാഫിക് ഡിസൈനർ ഒഴിവ്
ശ്രീ ആനന്ദ് ടോവൽ ആൻഡ് ടെക്നോളജീസിൽ ഗ്രാ പ്രീമിയർ , ഇല്ലസ്ടേറ്റർ എന്നിവ നന്നായി അറിഞ്ഞിരിക്കണം. പോസ്റ്റർ ഡിസൈൻ. ലോഗോ, ബാനർ 5 ഡിസൈൻ എന്നിവയിൽ ധാരണ വേണം. വിദ്യാഭ്യാസ യോഗ്യത. ബിരുദം....
പി.സി.ബി. ഡെവലപ്പർ
ജെൻ റോബോട്ടിക്സ് ഇന്നവേഷൻസിൽ പി.സി.ബി. ഡെവലപ്പറുടെ ഒഴിവുണ്ട്. രണ്ടുമുതൽ മൂന്നുവരെ വർഷം പ്രവൃത്തിപരിചയമുണ്ടായിരിക്കണം. ഹാഡ്വേർ ആർക്കിടെക്ചർ, കംപോണൻറ് സെലക്ഷൻ, ടെക്നിക്കൽ ഡിസൈൻ ഡോക്യുമെൻറഷൻ, സർക്യൂട്ട് ഡിസൈൻ എന്നിവയിൽ നല്ല അറിവുള്ളവരായിരിക്കണം. സർക്യൂട്ട് നായിസ്...
അധ്യാപക നിയമനം
മലപ്പുറം ഗവ.കോളജില്‍ കെമിസ്ട്രി വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ നവംബര്‍ 17ന് രാവിലെ 10ന്...

















