കൊല്ലങ്കോട് പുതുഗ്രാമം ശ്രീ.വിശ്വനാഥസ്വാമി ക്ഷേത്രത്തില്‍ ട്രസ്റ്റിമാരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ നവംബര്‍ 30 ന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും malabardevaswom.kerala.gov.in  ലും അപേക്ഷാ ഫോറം ലഭിക്കും. ഫോണ്‍ – 0491 2505777.

LEAVE A REPLY

Please enter your comment!
Please enter your name here