• മൂന്നാം വർഷ ബി എസ് സി ഒപ്‌റ്റോമെട്രി – പ്രാക്ടിക്കൽ

2023 ജൂൺ 12 മുതലാരംഭിക്കുന്ന മൂന്നാം വർഷ ബി എസ് സി ഒപ്‌റ്റോമെട്രി ഡിഗ്രി സപ്ലിമെന്‍ററി (2016 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.

  • രണ്ടാം വർഷ പോസ്റ്റ് ബേസിക് ബി എസ് സി നഴ്സിംഗ് – പ്രാക്ടിക്കൽ

2023 ജൂൺ 13 മുതലാരംഭിക്കുന്ന രണ്ടാം വർഷ പോസ്റ്റ് ബേസിക് ബി എസ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.

  • എം ഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് II – പ്രാക്ടിക്കൽ

2023 ജൂൺ 22, 23 തിയ്യതികളിൽ നടത്തുന്ന എം ഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് II സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.

  • ബി ഡി എസ് – തിയറി

2023 ജൂലൈ 3 മുതലാരംഭിക്കുന്ന രണ്ടാം വർഷ ബി ഡി എസ് ഡിഗ്രി സപ്ലിമെന്‍ററി (2010 & 2016 സ്കീം) തിയറി പരീക്ഷ, അവസാന വർഷ ബി ഡി എസ്സ് ഡിഗ്രി പാർട്ട് I സപ്ലിമെന്‍ററി (2010 & 2016 സ്കീം) തിയറി പരീക്ഷ എന്നിവയുടെ ടൈം ടേബിളുകൾ പ്രസിദ്ധീകരിച്ചു.

  • എം പി എച്ച് പാർട്ട് I – തിയറി

2023 ജൂലൈ 10 മുതലാരംഭിക്കുന്ന എം പി എച്ച് പാർട്ട് I റെഗുലർ/സപ്ലിമെന്‍ററി (2017 സ്കീം) തിയറി പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.

  • രണ്ടാം വർഷ ബാച്ച്ലർ ഓഫ് ഒക്ക്യൂപേഷണൽ തെറാപ്പി – പ്രാക്ടിക്കൽ

2023 ജൂൺ 19 മുതലാരംഭിക്കുന്ന രണ്ടാം വർഷ ബാച്ച്ലർ ഓഫ് ഒക്ക്യൂപേഷണൽ തെറാപ്പി ഡിഗ്രി സപ്ലിമെന്‍ററി (2020 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.

  • ഫാം ഡി – പ്രാക്ടിക്കൽ

2023 ജൂൺ 19,20 തിയ്യതികളിൽ നടക്കുന്ന അഞ്ചാം വർഷ ഫാം ഡി/രണ്ടാം വർഷ ഫാം ഡി പോസ്റ്റ് ബേസിക് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.

  • നാലാം വർഷ ബി എസ് സി മെഡിക്കൽ ബയോ കെമിസ്ട്രി – പ്രാക്ടിക്കൽ

2023 ജൂൺ 21, 22 തിയ്യതികളിൽ നടക്കുന്ന നാലാം വർഷ ബി എസ് സി മെഡിക്കൽ ബയോ കെമിസ്ട്രി ഡിഗ്രി സപ്ലിമെന്‍ററി (2014 & 2016 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.

  • അവസാന വർഷ ബി ഡി എസ് – തിയറി

2023 ജൂലൈ 12 മുതൽ 20 വരെയുള്ള തിയ്യതികളിൽ നടക്കുന്ന അവസാന വർഷ ബി ഡി എസ്സ് ഡിഗ്രി പാർട്ട് II റെഗുലർ/സപ്ലിമെന്‍ററി (2010 & 2016 സ്കീം) തിയറി പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.