Home Tags Kannur University

Tag: Kannur University

കണ്ണൂർ സർവ്വകലാശാലയിൽ ബി.എഡ് പ്രവേശന നടപടികൾ ആരംഭിച്ചിട്ടില്ല എന്ന വാർത്ത അടിസ്ഥാന...

കണ്ണൂർ സർവ്വകലാശാലയിൽ 2022-23 അധ്യയന വർഷത്തെ ബി.എഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടികളുമായി ബന്ധപ്പട്ടുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഓഗസ്റ്റ് 1 നു ആരംഭിച്ച് ഓഗസ്റ്റ് 21 ന് അവസാനിച്ചിരുന്നു. ഓഗസ്റ്റ് 23 ന് ട്രയൽ...

കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷ പുനഃക്രമീകരിച്ചു

13.09.2022 ന് ആരംഭിക്കാനിരുന്ന സർവ്വകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പി. ജി. (റെഗുലർ/സപ്ലിമെന്ററി), മെയ് 2022 പരീക്ഷകൾ 26.09.2022 ന് ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.

കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷ ഹാൾടിക്കറ്റ്

13.09.2022 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി. എഡ്. (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

കണ്ണൂർ യൂണിവേഴ്സിറ്റി സ്പെഷ്യൽ അലോട്ട്മെന്റ്, സ്പോട്ട് അഡ്മിഷൻ – മാറ്റിവച്ചു

2022-23 അധ്യയന വർഷത്തെ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള എസ്.സി / എസ്.ടി. സ്പെഷ്യൽ അലോട്ട്മെന്റ് (പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് ഉൾപ്പടെ) , സ്പോട്ട് അഡ്മിഷൻ എന്നീവ മുൻ നിശ്ചയിച്ച തിയ്യതികളിൽ നിന്നും മാറ്റിവച്ചു....

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാല മങ്ങാട്ടുപറമ്പ ക്യാമ്പസ് ഐ.ടി പഠന വകുപ്പിലെ എം.സി.എ പ്രോഗാമിൽ എൻ.ആർ.ഐ ക്വാട്ടയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ളവർ സപ്തംബർ 5 ന് ഉച്ചക്ക് 2 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി മങ്ങാട്ടുപറമ്പ്...

കണ്ണൂർ യൂണിവേഴ്സിറ്റി റിഫ്രഷർ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

ബയോളോജിക്കൽ സയൻസ്, ലൈബ്രറി സയൻസ് റിഫ്രഷർ കോഴ്‌സുകളിലേക്ക് സർവകലാശാല - കോളേജ് അദ്ധ്യാപകർക്ക് സർവ്വകലാശാല എച് ആർ ഡി സി വെബ്സൈറ്റിൽ ഒറ്റതവണ റെജിസ്ട്രേഷൻ പൂർത്തിയാക്കി കോഴ്സുകൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് വെബ്...

കണ്ണൂർ സർവകലാശാല പരീക്ഷാവിജ്ഞാപനം

07.10.2022 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/സപ്ലിമെന്ററി), മെയ് 2022 പരീക്ഷകൾക്ക് 15.09.2022 മുതൽ 17.09.2022 വരെ പിഴയില്ലാതെയും 19.09.2022 വരെ പിഴയോടെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം...

കണ്ണൂർ സർവകലാശാല ഇന്റേണൽ അസസ്മെന്റ് മാർക്ക്

അഫീലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ പി. ജി. (ഏപ്രിൽ 2022) പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് 03.09.2022 നകം തന്നെ സമർപ്പിക്കേണ്ടതാണ്.

കണ്ണൂർ സർവകലാശാല യു. ജി നാലാംഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

2022 - 23 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള നാലാംഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. നാലാം അലോട്ട്മെന്‍റിൽ ആദ്യമായി അലോട്ട്മെന്‍റ് ലഭിച്ചവർ സെപ്റ്റംബർ 12 ന് അകം അഡ്മിഷന്‍ ഫീസ് നിർബന്ധമായും ഓൺലൈനായി അടക്കേണ്ടതാണ്....

കണ്ണൂർ സർവകലാശാല സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം.എ. എക്കണോമിക്സ് പ്രോഗ്രാമിൽ എസ്.സി വിഭാഗത്തിൽ ഒഴിവുള്ള ഒരു സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്തംബർ 3 ന് നടക്കും. യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ...
Advertisement

Also Read

More Read

Advertisement