ഒന്നാം സെമസ്റ്റർ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് (പി.ജി.സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും സപ്ലിമെൻററിയും – ജൂലൈ 2022) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ രണ്ടു വരെ ഓൺലൈനിൽ അപേക്ഷ നൽകാം.
……………………

2022 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ മലയാളം, എം.എ ഇക്കണോമിക്‌സ് (പി.ജി.സി.എസ്.എസ് – റഗുലർ, സപ്ലിമെൻററി, ബെറ്റെർമെൻറ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ രണ്ടു വരെ ഓൺലൈനിൽ അപേക്ഷ നൽകാം.
……………………

ഒന്നാം സെമസ്റ്റർ എം.എസ്.സി ഫസിക്‌സ് (പി.ജി.സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും സപ്ലിമെൻററിയും, 2019 അഡ്മിഷൻ സപ്ലിമെൻററി – ജൂലൈ 2022) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ രണ്ടു വരെ ഓൺലൈനിൽ അപേക്ഷ നൽകാം.
……………………

2022 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ ആനിമേഷൻ, എം.എ മൾട്ടിമീഡിയ, എം.എ ഗ്രാഫിക് ഡിസൈൻ, എം.എ സിനിമ ആൻറ് ടെലിവിഷൻ, എം.എ പ്രിൻറ് ആൻറ് ഇലക്ട്രോണിക് ജേണലിസം (റഗുലർ, സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ രണ്ടു വരെ ഓൺലൈനിൽ അപേക്ഷ നൽകാം.
……………………

2022 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ്.സി ബയോടെക്‌നോളജി, എം.എസ്.സി ബയോകെമിസ്ട്രി(പി.ജി.സി.എസ്.എസ് – റഗുലർ, സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ രണ്ടു വരെ ഓൺലൈനിൽ അപേക്ഷ നൽകാം.
……………………

2022 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ്.സി എൻവയോൺമെൻറൽ സയൻസ് ആൻറ് മാനേജ്‌മെൻറ്, എം.എസ്.സി ആക്ചൂരിയൽ സയൻസ്(പി.ജി.സി.എസ്.എസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ രണ്ടു വരെ ഓൺലൈനിൽ അപേക്ഷ നൽകാം.
……………………

2022 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ ഇംഗ്ലീഷ്(പി.ജി.സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.