Home Tags Kannur University

Tag: Kannur University

കണ്ണൂർ സർവ്വകലാശാല – വാക്ക്-ഇൻ ഇന്റർവ്യൂ

കണ്ണൂർ സർവ്വകലാശാല നീലേശ്വരം ക്യാമ്പസിലെ കൊമേഴ്‌സ് & മാനേജ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാമിലേക്ക് ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്ക്സ്, കൊമേഴ്‌സ് എന്നീ വിഷയങ്ങളിൽ പാർട്ട്-ടൈം അധ്യാപകരുടെ ഒഴിവുണ്ട്....

കണ്ണൂർ സർവ്വകലാശാല – സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവ്വകലാശാല പാലയാട് ക്യാമ്പസ്  ഐ.ടി എജുക്കേഷൻ സെന്ററിൽ എം.സി.എ കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 1ന് രാവിലെ 10 മണിക്ക് നടക്കും. യോഗ്യതയുള്ളവർ  അസ്സൽ സർട്ടിഫിക്കറ്റുകളുമായി പാലയാട് ക്യാമ്പസിലുള്ള ഐ.ടി വകുപ്പിൽ...

കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം.സി.എ., എൽ.എൽ. എം. (സപ്ലിമെന്ററി – 2015 സിലബസ്), നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 13.09.2022 വരെ അപേക്ഷിക്കാം

കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷാ രജിസ്ട്രേഷൻ

സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം. എ. ഇക്കണോമിക്സ് റെഗുലർ (മെയ് 2022) പരീക്ഷകൾക്ക് 29.08.2022, 30.08.2022 തീയതികളിൽ രജിസ്റ്റർ ചെയ്യാം. എ. പി. സി. സമർപ്പിക്കുന്നതിനുള്ള ലിങ്ക് 01.09.2022 ന് വൈകുന്നേരം...

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ സീറ്റ് ഒഴിവ്

കണ്ണൂർ യൂണിവേഴ്സിറ്റി മങ്ങാട്ടുപറമ്പ ക്യാമ്പസ് ഐ.ടി പഠന വകുപ്പിലെ എം.സി.എ പ്രോഗാമിൽ എസ്.സി, എസ്.ടി വിഭാഗക്കാർക്കായി സംവരണം ചെയ്ത ഓരോ സീറ്റുകളും എം.എസ്.സി കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമിൽ എസ്.സി വിഭാഗത്തിനായി സംവരണം ചെയ്ത...

ആദ്യമായി ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാം അവതരിപ്പിച്ച് കണ്ണൂർ സർവ്വകലാശാല

കണ്ണൂർ സർവ്വകലാശാലയുടെ ആദ്യത്തെ ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാമിന്റെ സിലബസ് അവതരിപ്പിച്ച് കണ്ണൂർ സർവ്വകലാശാല. താവക്കര ക്യാമ്പസ് സ്റ്റുഡന്റ് അമന്റിറ്റി സെന്ററിൽ വച്ചുനടന്ന കരിക്കുലം സിലബസ് വർക്ക്ഷോപ്പിലാണ് 5 വർഷത്തെ ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാമിന്റെ...

കണ്ണൂർ സർവ്വകലാശാല – പരീക്ഷാഫലം

ബി. കോം. അഡീഷണൽ കോ-ഓപ്പറേഷൻ (മാർച്ച് 2022) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 07.09.2022 വരെ അപേക്ഷിക്കാം. ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും. സർവകലാശാല പഠനവകുപ്പിലെ...

കണ്ണൂർ സർവ്വകലാശാല – പരീക്ഷാടൈംടേബിൾ

13.09.2022 ന് ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പി. ജി., ബി. പി. എഡ് (റെഗുലർ/ സപ്ലിമെന്ററി – 2020 സിലബസ്), മെയ് 2022 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 14.09.2022 ന്...

കണ്ണൂർ സർവ്വകലാശാല – എം. എഡ്. പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

രണ്ടാം സെമസ്റ്റർ എം. എഡ്. (സപ്ലിമെന്ററി – 2020 സിലബസ്) മെയ് 2022 പരീക്ഷകൾക്ക് പിഴയില്ലാതെ അപേക്ഷിക്കുന്നതിനുള്ള സമയപരിധി 29.08.2022 വരെ നീട്ടി.

കണ്ണൂർ സർവ്വകലാശാല – പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ അഞ്ചാം സെമസ്റ്റർ എം. സി. എ. നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 05.09.2022 വരെ അപേക്ഷിക്കാം. രണ്ടാം സെമസ്റ്റർ എം. ഫിൽ. കന്നഡ ജൂൺ...
Advertisement

Also Read

More Read

Advertisement