ഓപ്പോ കേരളയുടെ കൊച്ചിയിലെ ഹെഡ് ഓഫീസിൽ ഫിനാൻഷ്യൽ എക്സിക്യൂട്ടീവിന്റെ ഒഴിവ്. 1-3 വർഷം വരെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഫിനാൻസിലോ അനുബന്ധ വിഷയത്തിലോ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. എക്സലിൽ പരിചയമുണ്ടായിരിക്കണം.

ശമ്പളം 12,000- 16,000 രൂപ. താൽപര്യമുള്ളവർ ബയോഡാറ്റ [email protected] എന്ന മെയിൽ അഡ്രസ്സിലേക്ക് അയക്കുക

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!