31.1 C
Kochi
Wednesday, May 15, 2024
Home Tags Kannur University

Tag: Kannur University

കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

മൂന്നാം സെമസ്റ്റർ എം. എസ് സി. അപ്ലൈഡ് സുവോളജി (റെഗുലർ), നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 22.07.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷ ടൈംടേബിളുകൾ പ്രസിദ്ധീകരിച്ചു

26.07.2022 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), മെയ് 2022 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 27.07.2022 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം. ബി....

കണ്ണൂർ സർവകലാശാല അസി.പ്രൊഫസർ – വാക്ക് ഇൻ ഇന്ർറർവ്യൂ

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ മാത്തമെറ്റിക്കൽ സയൻസ് വകുപ്പിൽ അസി:പ്രൊഫസർ തസ്തികയിലേക്കുള്ള ഒരു ഒഴിവിലേക്ക് മണിക്കൂർ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാത്ഥികൾ അസ്സൽ രേഖകൾ സഹിതം, 2022 ജൂലൈ...

കണ്ണൂർ സർവ്വകലാശാലയിൽ പ്രഭാഷണ പരമ്പര; പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം

കണ്ണൂർ സർവ്വകലാശാല റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെൽ, ഇന്റെർണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ  (IQAC) സഹകരണത്തോടെ 2022 ജൂലൈ 12 മുതൽ 23 വരെ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു. കണ്ണൂർ സർവകലാശാലയിലെ വിദ്യാർത്ഥികൾക്കും...

കണ്ണൂർ സർവ്വകലാശാല അഞ്ചാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. പരീക്ഷക്ക് അപേക്ഷിക്കാം

അഞ്ചാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷകൾക്ക് 12.07.2022 മുതൽ 15.07.2022 വരെ അപേക്ഷിക്കാം.

കണ്ണൂർ സർവ്വകലാശാല രണ്ടാം സെമസ്റ്റർ ന്യൂ ജനറേഷൻ ബിരുദ പരീക്ഷയുടെ ഹാൾടിക്കറ്റ്

12.07.2022 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ന്യൂ ജനറേഷൻ ബിരുദ (റെഗുലർ), ഏപ്രിൽ 2021 പരീക്ഷയുടെ ഹാൾടിക്കറ്റു് വെബ്സൈറ്റിൽ ലഭ്യമാണ്.

കണ്ണൂർ സർവ്വകലാശാല നാലാം സെമസ്റ്റർ ബിരുദ പരീക്ഷാവിജ്ഞാപനം

നാലാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകൾക്ക് 12.07.2022 മുതൽ 15.07.2022 വരെ പിഴയില്ലാതെയും 18.07.2022 വരെ പിഴയോടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൌട്ട്...

കണ്ണൂർ സർവ്വകലാശാല പരീക്ഷകൾ പുനഃക്രമീകരിച്ചു

08.07.2022 ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ ചുവടെ നൽകിയ തീയതികളിൽ നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു: മൂന്നാം സെമസ്റ്റർ ബി. കോം. റെഗുലർ / സപ്ലിമെന്ററി നവംബർ 2021 ഇന്റ്രൊഡക്ഷൻ ടു കംപ്യൂട്ടേഴ്സ് ആൻഡ് നെറ്റുവർക്സ്...

കണ്ണൂർ സർവ്വകലാശാല ബിരുദ പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി

ഒന്നാം സെമസ്റ്റർ ബിരുദ (നവംബർ 2021) പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 12.07.2022 വരെ നീട്ടി.

കണ്ണൂർ സർവ്വകലാശാല പി ജി – അപേക്ഷാതീയതി നീട്ടി

കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ 2022-23 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയം 15-07-2022, വൈകുന്നേരം 5 മണി വരെ നീട്ടിയിരിക്കുന്നു. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് www.admission.kannuruniversity.ac.in സന്ദർശിക്കുക.
Advertisement

Also Read

More Read

Advertisement