കേരള സർക്കാർ സ്ഥാപനമായ കേരള മാരിടൈം ബോർഡിൽ സർവേ യരുടെ 2 ഒഴിവിലേക്കും ചീഫ് എക്സാമിനർ, ചീഫ് സർവെയർ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തേക്കുള്ള കരാർ നിയമനം ആണ്. മറൈൻ എഞ്ചിനീയറിംഗിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും 04842353737 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!