കേരളം ഗവൺമെന്റിൻെറയും NTPC ലിമിറ്റഡിന്റേയും സംയുകത സ്ഥാപനമായ Transformers and Electricals Kerala Limited (TELK) ലേക്ക് ഗ്രേഡ് III ഓപ്പറേറ്റർ ട്രെയിനികളുടെ ഒഴിവ്. ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കു ഓൺലൈൻ മുഖേന Centre for Management Development (CMD), Thiruvananthapuram (www.cmdkerala.net) ന്റെ വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 21.11.2018 (5.00 pm) നു ആണ്.
ചുരുങ്ങിയ വിദ്യഭ്യാസ യോഗ്യത: S.S.L.C. or its equivalent and NCVT (ITI/ITC) certificate in relevant trade.
35 വയസ്സിനു താഴെ ഉള്ളവർക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുന്നത്. ആദ്യ 12 മാസം ട്രെയിനി ആയിട്ടാണ് ജോലി ചെയ്യേണ്ടി വരുന്നത്. അതിനുശേഷം ട്രെയിനിങ് ഫലപ്രദമായി പൂർത്തിയാക്കുന്നവരെ സ്ഥിരമായി നിയമിക്കും.