തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന എഓടി ടെക്നോളജിസിലേക്ക് എച്ച് ആർ സ്പെഷലിസ്റ്റ്, അക്കൗണ്ടിംഗ് സ്പെഷലിസ്റ്റ്, റിക്രൂട്ട്മെൻറ്, ബിസിനസ് ഓപ്പറേഷൻ സ്പെഷലിസ്റ്റ് തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അപേക്ഷ അയക്കേണ്ടതാണ്.

Leave a Reply