Home Tags KERALA UNIVERSITY

Tag: KERALA UNIVERSITY

ബിരുദം: പ്രവേശന നടപടികള്‍ തുടങ്ങി

സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷ ഫലം പ്രസിദ്ധീകരിച്ചതോടെ ബിരുദ കോഴ്‌സുകളിലേക്കുള്ള കേന്ദ്രീകൃത പ്രവേശനത്തിന് സര്‍വകലാശാലകള്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വയംഭരണ പദവിയുള്ളവ ഒഴികെയുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലേക്ക് ബന്ധപ്പെട്ട സര്‍വകലാശാലകളാണ് അലോട്ട്‌മെന്റ് നടത്തുന്നത്. കേരളയില്‍...

കേരള സര്‍വ്വകലാശാലയില്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റ്

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്‍റെ ധനസഹായത്തോടെ ബോട്ടണി വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പ്രളയാനന്തര കേരള പ്രോജക്ടുകളുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കിലെ “Invasive Alien Plant Species” കളുടെ ഡോക്കുമെന്‍റേഷനുമായി ബന്ധപ്പെട്ട...

നെറ്റ് / ജെ.ആർ.എഫ്. പരീക്ഷാ പരിശീലനം

തിരുവനന്തപുരം യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡന്സ് ബ്യൂറോ നെറ്റ് / ജെ.ആർ.എഫ്. പരീക്ഷകളുടെ ജനറൽ പേപ്പറിന് അപേക്ഷിച്ചിട്ടുള്ളവർക്ക് ഒക്ടോബർ 20 മുതൽ ഹോളിഡേ / വീക്കെൻഡ് ബാച്ചിൽ പരിശീലനം നല്കും. ആദ്യം...

25 വിദൂരപഠന കോഴ്സുകൾക്ക് യു.ജി.സി. അംഗീകാരം

കേരള സർവകലാശാലയുടെ 25 വിദൂരപഠന കോഴ്സുകൾക്ക് യു.ജി.സി. അംഗീകാരം. 2018-19, 2019-20 വർഷങ്ങളിലേക്ക‌് 13 ബിരുദ കോഴ്സുകൾക്കും 12 ബിരുദാനന്തര കോഴ്സുകൾക്കുമാണ് യു.ജി.സി. അംഗീകാരമായത്. ഇതിൽ ബി.എ. ഹിന്ദി, ബി.ബി.എ. എന്നിവ പുതിയ കോഴ്സുകളാണ്. കോഴ‌്സുകളിലേക്ക‌് ഒക്ടോബർ...
Advertisement

Also Read

More Read

Advertisement