കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്‍റെ ധനസഹായത്തോടെ ബോട്ടണി വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പ്രളയാനന്തര കേരള പ്രോജക്ടുകളുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കിലെ “Invasive Alien Plant Species” കളുടെ ഡോക്കുമെന്‍റേഷനുമായി ബന്ധപ്പെട്ട ഹൃസ്വകാല പ്രോജക്ടിലേക്ക് 5 ടെക്നിക്കല്‍ അസിസ്റ്റന്‍റുകളെ  തെരഞ്ഞെടുക്കുന്നതിനായി നവംബര്‍ 16 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് കാര്യവട്ടം ബോട്ടണി വിഭാഗത്തില്‍ വച്ച് ഇന്‍റര്‍വ്യൂ  നടത്തുന്നു.

യോഗ്യത : എം. എസ്.സി. ബോട്ടണി / എം. എസ്.സി. ജനറ്റിക്സ് ആന്‍ഡ് പ്ലാന്‍റ് ബ്രീഡിംഗ് / എം. എസ്.സി. എന്‍വയോണ്‍മെന്‍റല്‍ സയന്‍സ്. ഫീല്‍ഡ് വര്‍ക്ക് ചെയ്യാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അന്നേ ദിവസം ഹാജരാകേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!