മൊഗ്രാല്‍പുത്തൂര്‍ ബെദ്രഡുക്ക ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ എഞ്ചിനീയറിങ് ഡിപ്ലോമയോ, ഡിഗ്രിയോ ആണ് യോഗ്യത. കൂടിക്കാവ്ച ഒക്ടോബര്‍  14 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍.  കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 232969, 9400006496.

Leave a Reply