Home Tags KUHS

Tag: KUHS

നാലാം വർഷ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ മെയ് 2022...

2022 മേയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ നാലാം വർഷ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷാ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം വർഷ ബി എസ്സ് സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ...

2022 ആഗസ്റ്റ് പതിനേഴു മുതലാരംഭിക്കുന്ന ഒന്നാം വർഷ ബി എസ്സ് സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി സപ്ലിമെന്‍ററി (2012 & 2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഒന്നാം വർഷ പോസ്റ്റ് ബേസിക് ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ...

2022 ആഗസ്റ്റ് ഇരുപത്തിരണ്ടു മുതലാരംഭിക്കുന്ന ഒന്നാം വർഷ പോസ്റ്റ് ബേസിക് ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

നാലാം വർഷ ബി പി ടി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജൂലൈ 2022 ...

2022 ആഗസ്റ്റ് പത്തു മുതലാരംഭിക്കുന്ന നാലാം വർഷ ബി പി ടി ഡിഗ്രി സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

എം ഡി ഹോമിയോപ്പതി ഡിഗ്രി പാർട്ട് II സപ്ലിമെന്‍ററി പരീക്ഷ സെപ്റ്റംബർ...

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 സെപ്റ്റംബർ പന്ത്രണ്ടു മുതലാരംഭിക്കുന്ന എം ഡി ഹോമിയോപ്പതി ഡിഗ്രി പാർട്ട് II സപ്ലിമെന്‍ററി (2016 സ്കീം) പരീക്ഷക്ക് 2022 ആഗസ്റ്റ് പന്ത്രണ്ടു മുതൽ പത്തൊൻപതു വരെ ഓൺലൈനായി...

എട്ടാം സെമസ്റ്റർ ബി ഫാം ഡിഗ്രി റെഗുലർ പരീക്ഷ മെയ് 2022 – ...

 2022 മേയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയിരുന്ന എട്ടാം സെമസ്റ്റർ  ബി ഫാം ഡിഗ്രി റെഗുലർ (2017   സ്കീം) പരീക്ഷാ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ഏപ്രിൽ 2022 ...

2022 ഏപ്രിലിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയിരുന്ന മൂന്നാം  സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2017 സ്കീം) പരീക്ഷാ റീടോട്ടലിങ് ഫലം  പ്രസിദ്ധീകരിച്ചു.  

സെക്കന്‍റ് പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ...

2022 ആഗസ്റ്റ് പത്തിന് തുടങ്ങുന്ന സെക്കന്‍റ് പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി  റെഗുലർ/സപ്ലിമെന്‍ററി (2016, 2012, 2010 പാർട്ട് I & പാർട്ട്II) പ്രാക്റ്റിക്കൽ പരീക്ഷാ  ടൈംടേബിൾ പ്രസിദ്ധീകരിച്ചു.  

എം ഡി എസ്സ് പാർട്ട് II റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജൂലൈ 2022 ...

2022 ആഗസ്റ്റ് ഇരുപത്തിരണ്ടിനു തുടങ്ങുന്ന എം ഡി എസ്സ് പാർട്ട് II    റെഗുലർ/സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.  

അവസാന വർഷ ബി ഡി എസ്സ് ഡിഗ്രി പാർട്ട് II റെഗുലർ/സപ്ലിമെന്‍ററി ...

2022 ആഗസ്റ്റ് പതിനാറിന് തുടങ്ങുന്ന അവസാന വർഷ ബി ഡി എസ്സ് ഡിഗ്രി പാർട്ട് II  റെഗുലർ/സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.   
Advertisement

Also Read

More Read

Advertisement