Tag: KUHS
ഒന്നാം വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ആഗസ്റ്റ് 2022 – തിയറി...
2022 ആഗസ്റ്റ് ഇരുപത്തൊൻപതു മുതലാരംഭിക്കുന്ന ഒന്നാം വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2010 & 2012 സ്കീം) തിയറി പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
എം ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി പാർട്ട് II സപ്ലിമെന്‍ററി പരീക്ഷ ആഗസ്റ്റ് 2022...
2022 ആഗസ്റ്റ് ഇരുപത്തഞ്ച്, ഇരുപത്താറ് തിയ്യതികളിൽ നടക്കുന്ന എം ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി പാർട്ട് II സപ്ലിമെന്‍ററി പ്രാക്ടിക്കൽപരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അവസാന വർഷ ബി എസ്സ് സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ആഗസ്റ്റ്...
2022 ആഗസ്റ്റ് ഇരുപത്തിമൂന്നിനു തുടങ്ങുന്ന അവസാന വർഷ ബി എസ്സ് സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പോസ്റ്റ് എം എസ്സ് സി ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ് റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഒക്ടോബർ...
2022 ഒക്ടോബർ പത്തു മുതലാരംഭിക്കുന്ന പോസ്റ്റ് എം എസ്സ് സി ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ് റെഗുലർ/സപ്ലിമെന്‍ററി പരീക്ഷക്ക് 2022 ആഗസ്റ്റ് ഇരുപത്തിരണ്ടു മുതൽ സെപ്റ്റംബർ ഒന്ന് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം....
ഒന്നാം വർഷ എം എസ്സ് സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ സെപ്റ്റംബർ...
2022 സെപ്റ്റംബർ പത്തൊൻപതു മുതലാരംഭിക്കുന്ന ഒന്നാം വർഷ എം എസ്സ് സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷക്ക് 2022 ആഗസ്റ്റ് പത്തൊൻപതു മുതൽ ഇരുപത്തൊൻപതു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു...
ഒന്നാം വർഷ എം എ എസ്സ് എൽ പി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ സെപ്റ്റംബർ...
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 സെപ്റ്റംബർ പന്ത്രണ്ടു മുതലാരംഭിക്കുന്ന ഒന്നാം വർഷ എം എ എസ്സ് എൽ പി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷക്ക് 2022 ആഗസ്റ്റ് പന്ത്രണ്ടു മുതൽ ഇരുപത്തിമൂന്നു വരെ ഓൺലൈൻ...
രണ്ടാം സെമസ്റ്റർ എം ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ മെയ് 2022 – പരീക്ഷാഫലം...
2022 മേയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം ഫാം ഡിഗ്രി
റെഗുലർ/സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്,
ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി,
എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ
മുഖേന ഓൺലൈൻ ആയി 2022 ആഗസ്റ്റ് ഇരുപത്തിരണ്ടിനു വൈകീട്ട് അഞ്ച്
മണിക്കകം അപേക്ഷിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകൾ
പരിഗണിക്കുന്നതല്ല.
രണ്ടാം വർഷ ബി സി വി ടി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ആഗസ്റ്റ് 2022...
2022 ആഗസ്റ്റ് ഇരുപത്തിരണ്ടിനു നടക്കുന്ന രണ്ടാം വർഷ ബി സി വി ടി
ഡിഗ്രി സപ്ലിമെന്‍ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു
തേർഡ് പ്രൊഫഷണൽ എം ബി ബി എസ്സ് പാർട്ട് I ഡിഗ്രി സപ്ലിമെന്‍ററി...
2022 ആഗസ്റ്റ് പതിനൊന്നു മുതലാരംഭിക്കുന്ന തേർഡ് പ്രൊഫഷണൽ എം
ബി ബി എസ്സ് പാർട്ട് I ഡിഗ്രി സപ്ലിമെന്‍ററി (2010 സ്കീം) തിയറി പരീക്ഷാ
ടൈംടേബിൾ പുനഃക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.
എം ഡി ഹോമിയോപ്പതി ഡിഗ്രി പാർട്ട് I റെഗുലർ /സപ്ലിമെന്‍ററി പരീക്ഷ സെപ്റ്റംബർ...
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 സെംപ്റ്റംബർ പന്ത്രണ്ടു മുതലാരംഭിക്കുന്ന എം ഡി ഹോമിയോപ്പതി ഡിഗ്രി പാർട്ട് I റഗുലർ/സപ്ലിമെന്‍ററി (2016 സ്കീം) പരീക്ഷക്ക് 2022 ആഗസ്റ്റ് പന്ത്രണ്ടു മുതൽ പത്തൊമ്പത് വരെ ഓൺലൈനായി...










