KUHS: ഫസ്റ്റ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി സപ്ലിമെന്‍ററി സേ പരീക്ഷ മെയ് 2023 –...
2023 മെയ് 29 മുതൽ ജൂൺ 9 വരെയുള്ള തിയ്യതികളിൽ നടക്കുന്ന ഫസ്റ്റ്
പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2019 സ്കീം) സേ തിയറി
പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
KUHS: ഏഴാം സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജൂൺ 2023 – പരീക്ഷാ രജിസ്ട്രേഷൻ
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 ജൂൺ 9 നാരംഭിക്കുന്ന ഏഴാം
സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2017 സ്കീം) പരീക്ഷക്ക് 2023 മെയ് 23 വരെ
ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓരോ ചോദ്യപേപ്പർ കോഡിനും...
ഒന്നാം വർഷ ബി പി ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023 – റീടോട്ടലിങ് ഫലം
2023 ജനുവരിയിൽ പരീക്ഷ നടത്തി, ഫലപ്രഖ്യാപനം നടത്തിയ, ഒന്നാം വർഷ ബി പി ടി ഡിഗ്രി റഗുലർ/സപ്ലിമെന്‍ററി പരീക്ഷാ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
ഫസ്റ്റ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ഫെബ്രുവരി 2023 – പരീക്ഷാഫലം
2023 ഫെബ്രുവരിയിൽ നടത്തിയ ഫസ്റ്റ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2010 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും പകർപ്പിന് അപേക്ഷിക്കുന്നവർ, ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി,...
മൂന്നാം സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ മെയ് 2023 – തിയറി പരീക്ഷാ തിയതി
2023 മെയ് 15 മുതൽ 22 വരെയുള്ള തിയ്യതികളിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2017 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു
എം ഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് II സപ്ലിമെന്‍ററി പരീക്ഷ ജൂൺ 2023 – പരീക്ഷാ രജിസ്ട്രേഷൻ
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 ജൂൺ ഒന്ന് മുതലാരംഭിക്കുന്ന എം ഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് II സപ്ലിമെന്‍ററി പരീക്ഷക്ക് 2023 മെയ് 5 മുതൽ 15 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം....
കെ യു എച്ച് എസ് പരീക്ഷാതീയതികൾ
നാലാം സെമസ്റ്റർ ബി ഫാം - പ്രാക്ടിക്കൽ
2023 മെയ് രണ്ടിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി ഫാം ഡിഗ്രി റഗുലർ/സപ്ലിമെന്‍ററി (2017 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
മൂന്നാം...
കെ യു എച്ച് എസ് മൂന്നാം വർഷ ബി എസ് സി ഡയാലിസിസ് ടെക്നോളജി പരീക്ഷാ രജിസ്ട്രേഷൻ
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 ജൂൺ അഞ്ച് മുതലാരംഭിക്കുന്ന മൂന്നാം വർഷ ബി എസ്സ് സി ഡയാലിസിസ് ടെക്നോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2019 സ്കീം) പരീക്ഷക്ക് 2023 മെയ് 12 വരെ ഓൺലൈനായി...
ആരോഗ്യശാസ്ത്ര സർവ്വകലാശാല ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുമായി ധാരണാപത്രം ഒപ്പു വെച്ചു
ആരോഗ്യശാസ്ത്ര സർവ്വകലാശാലയിലെ അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും സംസ്‌കൃതം പഠിക്കുന്നതിനായി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയും, ആരോഗ്യസർവ്വകലാശാലയും ധാരണാപത്രം ഒപ്പിട്ടു. തുടക്കമെന്ന രീതിയിൽ സംസ്‌കൃതം അദ്ധ്യാപകർക്ക് ഒരാഴ്ച നീണ്ടു നിൽക്കുന്ന വർക്ക്ഷോപ് നടത്തുവാനാണ് തീരുമാനിച്ചിട്ടുള്ളത്. ആയുർവ്വേദ...
കെ യു എച്ച് എസ് ഒന്നാം വർഷ എം എസ് സി എം എൽ ടി റീടോട്ടലിങ് ഫലം
2023 ജനുവരിയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ, ഒന്നാം വർഷ എം എസ്സ് സി എം എൽ ടി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.