Tag: KUHS
അഞ്ചാം സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജൂലൈ 2022 –...
2022 ആഗസ്റ്റ് ഒൻപതിന് തുടങ്ങുന്ന അഞ്ചാം സെമസ്റ്റർ ബി ഫാം ഡിഗ്രി
സപ്ലിമെന്‍ററി (2017 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാം വർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജൂൺ 2022 –...
2022 ജൂണിൽ നടത്തിയ ഒന്നാം വർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാഫലം
പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും സ്കോർഷീറ്റിന്‍റേയും
ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ, ബന്ധപ്പെട്ട കോളേജ്
പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി 2022 ആഗസ്റ്റ് പന്ത്രണ്ടിന് വൈകീട്ട്
അഞ്ചു മണിക്കകം അപേക്ഷിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകൾ
പരിഗണിക്കുന്നതല്ല.
മൂന്നാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ആഗസ്റ്റ് 2022
2022 ആഗസ്റ്റ് ഒന്നിന് ഫലപ്രഖ്യാപനം നടത്തിയ ഒന്നാം വർഷ ഫാം ഡി ഡിഗ്രി
സപ്ലിമെന്‍ററി പരീക്ഷ വിജയിച്ച്, 2022 ആഗസ്റ്റിൽ നടത്തുന്ന മൂന്നാം വർഷ ഫാം ഡി
ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ എഴുതുന്നതിനു അർഹത നേടിയ
വിദ്യാർത്ഥികൾക്ക്, ആഗസ്റ്റ് നാല്, അഞ്ച് തീയതികളിൽ പിഴ കൂടാതെ, മൂന്നാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ആഗസ്റ്റ് 2022നു രജിസ്റ്റർ
ചെയ്യാവുന്നതാണ്.
അവസാന വർഷ ബി എസ്സ് സി എം ആർ ടി ഡിഗ്രി റെഗുലർ പരീക്ഷ...
2022 സെപ്റ്റംബറിൽ നടത്തുന്ന അവസാന വർഷ ബി എസ്സ് സി എം ആർ ടി ഡിഗ്രി റഗുലർ (2017 പ്രവേശനം) പരീക്ഷയുടെ ഡെസ്സർട്ടേഷൻ (സോഫ്റ്റ് കോപ്പിയും ഹാർഡ് കോപ്പിയും സഹിതം) 1655/- രൂപ...
ഒന്നാം വർഷ എം എസ്സ് സി എം എൽ ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ...
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 ആഗസ്റ്റ് ഇരുപത്തൊമ്പതു മുതലാരംഭിക്കുന്ന ഒന്നാം വർഷ എം എസ്സ് സി എം എൽ ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷക്ക് 2022 ആഗസ്റ്റ് പത്തു വരെ ഓൺലൈനായി രജിസ്റ്റർ...
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല ഒന്നാം സെമസ്റ്റർ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി...
2022 ആഗസ്റ്റ് ഇരുപത്തിനാലു മുതലാരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി റഗുലർ (2021 പ്രവേശനം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
കെ യു എച്ച് എസ് അവസാന വർഷ ബി എസ്സ് സി മെഡിക്കൽ ബയോകെമിസ്ട്രി...
2022 ആഗസ്റ്റ് ഇരുപത്തിരണ്ടു മുതലാരംഭിക്കുന്ന അവസാന വർഷ ബി എസ്സ് സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി സപ്ലിമെന്‍ററി (2014 & 2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല ഒന്നാം വർഷ പോസ്റ്റ് ബേസിക് ബി എസ്സ് സി...
2022 ആഗസ്റ്റ് ഇരുപത്തിരണ്ടു മുതൽ മുപ്പത്തൊന്നു വരെയുള്ള തിയ്യതികളിൽ, ഒന്നാം വർഷ പോസ്റ്റ് ബേസിക് ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷ നടത്തുന്നതാണ്.
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല അവസാന വർഷ ബി ഡി എസ്സ് ഡിഗ്രി പാർട്ട്...
2022 ആഗസ്റ്റ് പതിനാറു മുതലാരംഭിക്കുന്ന അവസാന വർഷ ബി ഡി എസ്സ് ഡിഗ്രി പാർട്ട് I സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മൂന്നാം വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജൂൺ 2022 – പ്രാക്ടിക്കൽ...
2022 ആഗസ്റ്റ് പത്തു മുതലാരംഭിക്കുന്ന മൂന്നാം വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു










