Tag: NOWNEXT
അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമനം
കണ്ണൂര്‍ സര്‍വകലാശാല നീലേശ്വരം എം.ബി.എ സെന്‍ററില്‍ അസിസ്റ്റന്‍റ് പ്രൊഫസറുടെ മൂന്ന് തസ്തികകളിലേക്ക് മണിക്കൂര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.ബി.എ (ബിരുദാനന്തര ബിരുദം), യു.ജി.സി നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ...
ടെയലറിംഗ് ആന്‍ഡ് എംബ്രോയ്ഡറി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
കുഞ്ഞോം ട്രൈബര്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ പരിധിയിലുള്ള വെള്ളമുണ്ട ഏഴേ നാലിലെ ക്രാഫ്റ്റ് സെന്ററില്‍ ഫെബ്രുവരി 1 ന് ആരംഭിക്കുന്ന ടെയലറിംഗ് ആന്‍ഡ് എംബ്രോയ്ഡറി (2 വര്‍ഷം) ബാച്ചിലേക്ക് പഠിതാക്കളെ തെരഞ്ഞെടുക്കുന്നതിന് പട്ടിക വര്‍ഗ്ഗ...
ലാബ് അസിസ്റ്റന്റ് നിയമനം
കണ്ണൂര്‍ സര്‍വ്വകലാശാല പയ്യന്നൂര്‍ കാമ്ബസ്സില്‍ പ്രവര്‍ത്തിക്കുന്ന കെമിസ്ട്രി ഡിപ്പാര്‍ട്മെന്റില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഈഴവ/ തീയ്യ/ ബില്ലവ വിഭാഗത്തിന് സംവരണം ചെയ്ട്ടിള്ള ഒഴിവിലേക്ക് ലാബ് അസിസ്റ്റന്റ് നിയമനം. ബി. എസ് സി കെമിസ്ട്രി ആണ് യോഗ്യത...
ആനക്കര ശിവക്ഷേത്രത്തില്‍ ട്രസ്റ്റി ഒഴിവ്
പട്ടാമ്ബി താലൂക്കിലെ ആനക്കര ശിവക്ഷേത്രത്തില്‍ പാരമ്ബര്യേതര ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് അപേക്ഷ നല്‍കാം. പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി 29 നകം തിരൂര്‍ മിനി സിവില്‍ സ്റ്റേഷനിലുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ...
ഇളമാട് ഗവണ്‍മെന്റ് ഐ ടി ഐ യില്‍ ഒഴിവ്
ഇളമാട് ഗവണ്‍മെന്റ് ഐ ടി ഐ യില്‍ കമ്ബ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ജനുവരി 27 ന് രാവിലെ 11 ന് നടക്കാനൊരുങ്ങുന്നതാണ്. ബന്ധപ്പെട്ട...
വൈഗ അഗ്രിഹാക്ക് 2021 ലോഗോയും വെബ്‌സൈറ്റും പ്രകാശനം ചെയ്തു
കേരളത്തിന്റെ കാര്‍ഷിക രംഗത്തെ ഏറ്റവും വലിയ ഹാക്കത്തോണ്‍ മത്സരമായ വൈഗ-അഗ്രിഹാക്ക് 2021 ലോഗോയുടെയും വെബ്‌സൈറ്റിന്റെയും പ്രകാശനം കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍ കുമാര്‍ നിര്‍വഹിച്ചു. തിരുവനന്തപുരത്ത് വെച്ച് നടന്ന...
വെൽഡർ ഒഴിവ്
ആലപ്പുഴ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് വെൽഡർനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9895147313 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കണ്ണൂര്‍ ഗവ ഐ ടി ഐ യില്‍ വയര്‍മാന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡിലെ എന്‍ ടി സി/എന്‍ എ സി, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍...
മാനേജർ ഒഴിവ്
സി എം എൽ ബയോടെക്കിലേക്ക് മാനേജർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിൽ ഐ ഡിയിലേക്ക് അപേക്ഷ അയക്കേണ്ടതാണ്.
ഇലക്ട്രിഷ്യൻ ഒഴിവ്
ആലപ്പുഴ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഇലക്ട്രീഷ്യനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9895147313 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
















