ഐ.എസ്.ആർ.ഒ ലിക്ക്വിഡ് പ്രൊപൽഷൻ സിസ്റ്റം സെന്ററിൽ വിവിധ
ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സയന്റിസ്റ്റ്, എഞ്ചിനീയർ തുടങ്ങിയ
തസ്തികകളിലാണ് ഒഴിവുകളുള്ളത്.

തിരുവനന്തപുരം, ബംഗളൂരു എന്നിവിടങ്ങളിലാകും നിയമനം. വിശദവിവരങ്ങൾക്ക് www.lpsc.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ഓഗസ്റ്റ് 28.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!