കണ്ണൂർ സർവ്വകലാശാല മ്യൂസിക് പഠന വകുപ്പിലെ എം.എ മ്യൂസിക് പ്രോഗ്രാമിൽ എസ് .സി, എസ്.ടി വിഭാഗങ്ങൾക്ക് ഓരോ സീറ്റ് വീതവും, SEBC ഭാഗത്തിന് രണ്ടു സീറ്റും ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി 02-08-2022 രാവിലെ 10 മണിക്ക് പഠനവകുപ്പ് മേധാവി മുൻപാകെ ഹാജരാകണം. ഫോൺ: 9895232334, 0497-2806404.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!