Tag: NOWNEXT
ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു
രണ്ടു വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പത്താംതരം. അപേക്ഷ ഫോറവും പ്രോസ്പെക്ടസും www.sitterkerala.ac.in വെബ് സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തി സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും...
അക്കൗണ്ടന്റ് ഒഴിവ്
ആരോഗ്യകേരളം വയനാട്, മാനന്തവാടി ടിബി സെന്ററിലേക്ക് കരാറടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ നിയമിക്കുന്നു. യോഗ്യത: ബി.കോം, പി.ജി.ഡി.സി.എ, ടാലി, രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം. പ്രായപരിധി 2020 ജനുവരി 1 ന് 40 കവിയരുത്. പ്രതിമാസം 18000 രൂപ...
ഗ്രാഫിക് ഡിസൈനർ ഒഴിവ്
കണ്ണൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഗ്രാഫിക് ഡിസൈനർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8129676772 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
എ സി മെക്കാനിക്ക് ഒഴിവ്
കാസർകോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് എസി മെക്കാനിക്ക് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9847002810 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ വിവിധ വിഭാഗങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്‌ടോബര്‍ 23 നും 28നും രാവിലെ 10 ന് നടക്കും. കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ തസ്തികയിലേക്കുള്ളത് ഒക്‌ടോബര്‍ 23 നും...
സൈറ്റ് എഞ്ചിനീയർ ഒഴിവ്
മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു. ഓഫീസ് സ്റ്റാഫ്, സൈറ്റ് എഞ്ചിനീയര്‍ എന്നീ തസ്തികകളിലാണ് നിയമനം. പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ(സിവില്‍), ബി.ടെക്(സിവില്‍)...
എഞ്ചിന്‍ ഡ്രൈവര്‍ ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ എഞ്ചിന്‍ ഡ്രൈവര്‍ തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. ഓപ്പണ്‍ -5, ഇ. ടി. ബി -1, എസ്. സി -1, മുസ്ലിം -1, എല്‍. സി/...
ഓഫീസ് അറ്റന്‍ഡന്റ് ഒഴിവ്
സംസ്ഥാന നാഷണല്‍ സര്‍വ്വീസ് സ്‌കീം ഓഫീസിലെ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. കെ.എസ്.ആര്‍ റൂള്‍ 144...
റിസര്‍ച്ച് അസോസിയേറ്റ് ഒഴിവ്
കാര്യവട്ടം ഇക്കണോമിക്‌സ് പഠനവകുപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആള്‍ട്ടര്‍നേറ്റീവ് ഇക്കണോമിക്‌സില്‍ റിസര്‍ച്ച് അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒന്നാം ക്ലാസ്സോടെയുള്ള എം.എ ഇക്കണോമിക്‌സ് അടിസ്ഥാന യോഗ്യത. നെറ്റ് / എം.ഫി...
കേരള സര്‍വകലാശാലയില്‍ പ്രോജക്‌ട് ഫെല്ലോ ഒഴിവുകള്‍
കേരള സര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം ഹിന്ദി വിഭാഗത്തില്‍ '2000 നും 2018 നും മദ്ധ്യത്തിലെ ഹിന്ദി-മലയാള സിനിമകളില്‍ പ്രതിഫലിക്കുന്ന ട്രാന്‍സ്ജന്‍ഡര്‍ പ്രശ്‌നങ്ങളുടെ പഠനം' എന്ന വിഷയത്തെ അധികരിച്ച് നടത്തി വരുന്ന പ്രോജക്ടിലേക്ക് ഒരു പ്രോജക്‌ട്...



















