കാര്യവട്ടം ഇക്കണോമിക്‌സ് പഠനവകുപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആള്‍ട്ടര്‍നേറ്റീവ് ഇക്കണോമിക്‌സില്‍ റിസര്‍ച്ച്‌ അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒന്നാം ക്ലാസ്സോടെയുള്ള എം.എ ഇക്കണോമിക്‌സ് അടിസ്ഥാന യോഗ്യത. നെറ്റ് / എം.ഫി / പി.എച്ച്‌.ഡി / ഗവേഷണ പരിചയവും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷയോടൊപ്പം ബയോഡേറ്റ സഹിതം താഴെപറയുന്ന ഇ.മെയിലി ഒക്‌ടോബര്‍ 30 ന് മുന്‍പായി അപേക്ഷിക്കാം. (email: [email protected]). കൂടുത വിവരങ്ങള്‍ക്ക് www.keralauniversity.ac.in / www.iucae-ku.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.

Leave a Reply