മെഴുവേലി ഗവണ്‍മെന്റ് വനിതാ ഐടിഐയില്‍ ഒഴിവുള്ള എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടറുടെ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് ഈ മാസം 28ന് രാവിലെ 10ന് ഐടിഐയില്‍ ഇന്റര്‍വ്യൂ നടത്തും.

എംബിഎ/ബിബിഎ/സോഷേ്യാളജി/ സോഷ്യല്‍ വെല്‍ഫെയര്‍/ഇക്കണോമിക്‌സ്/എംപ്ലോയബിലിറ്റി സ്‌കില്‍ എന്നിവയിലുള്ള ബിരുദവും ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0468 2259952.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!