കേരള സര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം ഹിന്ദി വിഭാഗത്തില്‍ ‘2000 നും 2018 നും മദ്ധ്യത്തിലെ ഹിന്ദി-മലയാള സിനിമകളില്‍ പ്രതിഫലിക്കുന്ന ട്രാന്‍സ്ജന്‍ഡര്‍ പ്രശ്‌നങ്ങളുടെ പഠനം’ എന്ന വിഷയത്തെ അധികരിച്ച്‌ നടത്തി വരുന്ന പ്രോജക്ടിലേക്ക് ഒരു പ്രോജക്‌ട് ഫെലോയുടെ ഒഴിവുണ്ട്. പ്രതിമാസവേതനം 6000 രൂപയാണ്. ഫസ്റ്റ് ക്ലാസ്സോടു കൂടിയ ഹിന്ദി എം.എ ബിരുദമാണ് യോഗ്യത. കമ്ബ്യൂട്ടര്‍ പരിചയം അഭികാമ്യം. താ പര്യമുള്ളവര്‍ ഒക്‌ടോബര്‍ 27-ാം തീയതി കാര്യവട്ടം ക്യാമ്ബസി വെച്ച്‌ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂയി പങ്കെടുക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റി ലഭ്യമാണ്.

കേരള സര്‍വകലാശാല പരിസ്ഥിതി ശാസ്ത്ര വകുപ്പി പ്രോജക്‌ട് ഫെല്ലോ തസ്തികയിലുള്ള ഒഴിവിലേയ്ക്കുള്ള വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നവംബര്‍ 2 ന് രാവിലെ 11 മണിക്ക് കാര്യവട്ടം ക്യാമ്ബസ്സിലെ പരിസ്ഥിതി ശാസ്ത്ര വകുപ്പി വെച്ച്‌ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റി ലഭ്യമാണ്.