2022 ഒക്ടോബർ ഇരുപത്താറു മുതൽ നവംബർ രണ്ടു വരെയുള്ള തീയതികളിൽ നടക്കുന്ന മൂന്നാം വർഷ ബി എസ്സ് സി എം ആർ ടി ഡിഗ്രി സപ്ലിമെന്‍ററി (2013 & 2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.