ഇനിയും പഠിക്കണമെന്നുണ്ടായിരുന്നു. അന്നത്തെ ചില സാഹചര്യങ്ങള്‍ കൊണ്ട് നടന്നില്ല. ഡിഗ്രി കഴിഞ്ഞപ്പോഴേ ജോലിക്കായി വീട്ടുകാര്‍ ഗള്‍ഫിലേക്ക് നാടുകടത്തി, അതുകൊണ്ട് ഒരു പിജി ചെയ്യാന്‍ പറ്റിയില്ല. ഇതൊക്കെ നമുക്കിടയില്‍ സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്ന വാചകങ്ങള്‍ ആണ്....