Home Tags OPPORTUNITY

Tag: OPPORTUNITY

കേരള ഹൈവേ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒഴിവ്

കേരള ഹൈവേ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ തസ്തികകളില്‍ ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഐടി മാഗനജര്‍ 1, ഡെപ്യൂട്ടി മാഗനജര്‍(സിഒഇ) 1, കണ്ടന്റ് റൈറ്റര്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍സ് അസോസിയറ്റ് 1, അനലിസ്റ്റ്(സിഒഇ) 1...

പ്രോഗ്രാമര്‍ ഒഴിവ്

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷനില്‍ പ്രോഗ്രാമര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മുംബൈയിലായിരിക്കും നിയമനം. തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്. യോഗ്യത ബിഇ/ബിടെക്. വിവിധ സോഫ്റ്റ് വേറുകളിലും കംപ്യൂട്ടര്‍ ലാംഗ്വേജിലുമുള്ള അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം. www.ibps.in...

കരസേനയില്‍ മതാധ്യാപകര്‍

കരസേനയില്‍ മതാധ്യാപകരാകാന്‍ അവസരം.ജൂനിയര്‍ കമീഷന്‍ഡ് ഓഫീസര്‍ തസ്തികയിലാണ് നിയമനം. പുരുഷന്മാര്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ. ഹിന്ദു, മുസ്ലിം, ക്രിസ്ത്ര്യന്‍ ബുദ്ധ, സിഖ് മതങ്ങളിലെ അധ്യാപകരുടെ ഒഴിവുകളാണുള്ളത്.ആകെ 194 ഒഴിവാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി...

ഭാഭ അറ്റോമിക്ക് റിസര്‍ച്ച്‌ സെന്ററില്‍ 63 ഒഴിവ്

ഭാഭ അറ്റോമിക്ക് റിസര്‍ച്ച്‌ സെന്ററില്‍ 63 ഒഴിവുകളിലേക്ക് അവസരം. റേഡിയേഷന്‍ മെഡിസിന്‍ റിസര്‍ച്ച്‌ സെന്റര്‍ കൊല്‍ക്കത്ത, ബാര്‍ക്ക് മുംബൈ എന്നിവിടങ്ങളിലാണ് നിയമനം. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മെഡിക്കല്‍/സയന്റിഫിക്ക് ഓഫീസര്‍/ഇ (ന്യുക്ലിയര്‍ മെഡിസിന്‍)-1, മെഡിക്കല്‍/സയന്റിഫിക്ക്...

മാനേജർ ഒഴിവ് 

നഗരത്തിൽ പുതുതായി ആരം ഭിക്കുന്ന ഹൈപ്പർമാർക്കറ്റില ക്ക് ബ്രാഞ്ച് മാനേജർ, ഫോർ മാനേജർ, ഫോർ സൂപ്പർ വൈസർ, അക്കൗണ്ട്സ് മാനേജർ, മാർക്കറ്റിങ് മാനേജർ എന്നിവരെ ആവശ്യമുണ്ട്. 46 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ:...

മെഡിക്കൽ ഓഫീസർ ഒഴിവ്

കോഴിക്കോട് ജില്ലയിലെ പി.വി.എസ്, ഹോസ്പിറ്റലിലേക്ക് മെഡിക്കൽ ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. റെസ്യൂമെ [email protected] യിലിലേക്ക് അയയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495-2707187.

ഡോക്ടർ ഒഴിവ്

കോഴിക്കോട് ജില്ലയിലെ പി.വി.എസ്, ഹോസ്പിറ്റലിലേക്ക് ഡോക്ടർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. റെസ്യൂമെ [email protected] യിലിലേക്ക് അയയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495-2707187.

നഴ്സസ് ഒഴിവ്

പി.വി.എസ്, ഹോസ്പിറ്റലിലേക്ക് മെഡിക്കൽ ഓഫീസർമാർ, വനിതാ സ്റ്റാഫ് നഴ്സ്, സി.എ സ്.എസ്.ഡി. ടെക്നീഷ്യൻ, ഫിസിഷ്യൻ അസിസ്റ്റൻറ് എന്നി വരെ ആവശ്യമുണ്ട്. റെസ്യൂമെ [email protected] യിലിലേക്ക് അയയ്ക്കുക. ഫോൺ: 0495-2707187.

സിവിൽ എഞ്ചിനീയർ ഒഴിവ്

പാലക്കാട് ജില്ലയിലെ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് സിവിൽ എൻജിനീയർമാരെ ആവശ്യമുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിൽ ഐ ഡി യിലേക്ക് അപേക്ഷ അയക്കേണ്ടതാണ്.

സ്റ്റാഫ് നേഴ്‌സ് ഒഴിവ്

കാസർകോട് ജില്ലയിലെ ബെള്ളൂര്‍ ഗ്രാമ പഞ്ചായത്തിലെ കിന്നിംഗാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സ്റ്റാഫ് നേഴ്‌സ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം ജനുവരി 29ന് രാവിലെ 11 ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടക്കും.
Advertisement

Also Read

More Read

Advertisement