കേരള സർവകലാശാല എൻജിനിയറിങ് യൂണിറ്റില്‍ കരാറടിസ്ഥാനത്തില്‍ പ്ലംബറായി നിയമനം നടത്തുന്നതിലേക്ക് താഴെ പറയുന്ന യോഗ്യതയുള്ള ഉദ്യോഗാര്തികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

അപേക്ഷകന്റെ യോഗ്യത: എട്ടാം ക്ലാസ് വിജയം.
സാങ്കേതിക യോഗ്യത: പ്ലംബിംഗ് ലൈസന്‍സ്, സാനിറ്ററി എഞ്ചിനീയറിംഗില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്.
ഉയര്‍ന്ന പ്രായ പരിധി: 36 വയസ്സ് (പട്ടിക ജാതി/ പട്ടിക വര്‍ഗ്ഗ/ പിന്നോക്ക വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ വയസ്സിളവ്‌ നല്‍കുന്നതായിരിക്കും).
മാസ വേതനം: 18,000 രൂപ

അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 7 ഓഗസ്റ്റ് 2018.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!