Tag: OPPORTUNITY
മാത്തമാറ്റിക്‌സ് ഗസ്റ്റ് ലക്ചറർ നിയമനം
തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ മാത്തമാറ്റിക്‌സ് വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും, എം.എഡ്, നെറ്റ്, എന്നിവയാണ് യോഗ്യത....
കോടതികളിൽ എൽ.ഡി. ടൈപ്പിസ്റ്റ് കരാർ നിയമനം
കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന താത്കാലിക കോടതികളിൽ എൽ.ഡി.ടൈപ്പിസ്റ്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ സഞ്ചിത ശമ്പളം 19950 രൂപ. പി.എസ്.സി നിഷ്‌കർഷിച്ചിട്ടുളള യോഗ്യതയും അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവുമുളളവർക്ക് അപേക്ഷിക്കാം....
NHIDCL ഇൽ ഒഴിവുകൾ
നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോര്പറേഷനിൽ 67 ഒഴിവുകളാണുള്ളത്. ഒരു വർഷത്തേക്കാണ് നിയമനം. പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ചവർക്ക് അപേക്ഷിക്കാം. എക്സിക്യൂട്ടീവ് ഡയറക്ടർ, ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, മാനേജർ...
പ്രൊജക്‌ട് മാനേജര്‍ കരാര്‍ നിയമനം
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്‌ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിംഗ് കമ്ബനി ലിമിറ്റഡ് (കെല്‍) പ്രൊജക്‌ട് മാനേജര്‍ തസ്തികയിലേക്ക് (കരാര്‍) അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.kel.co.in വെബ്...
സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ് ഒഴിവ്
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) ഓഡിയോളജിസ്റ്റ്/ സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റുകളില്‍ നിന്ന് ലീവ് വേക്കന്‍സിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 18. വിശദവിവരങ്ങള്‍ക്ക് //nish.ac.in/others/career.
കുടുംബശ്രീയിൽ ഒഴിവ്
സംസ്ഥാന ദാരിദ്ര നിര്‍മ്മാര്‍ജന മിഷനില്‍ (കുടുംബശ്രീ) വിവിധ തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനും പട്ടിക തയ്യാറാക്കുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അസി. ജില്ലാമിഷന്‍...
സീനിയര്‍ സിസ്റ്റം അനലിസ്റ്റ് ഒഴിവ്
മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ഐ.ടി. സെല്‍ ഡയറക്ടര്‍, സീനിയര്‍ സിസ്റ്റം അനലിസ്റ്റ് എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മൂന്നു വര്‍ഷത്തേക്കാണ് കരാറടിസ്ഥാനത്തില്‍ താത്കാലിക നിയമനം. ഓരോ ഒഴിവാണുള്ളത്. ഒക്‌ടോബര്‍...
വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഒഴിവ്
സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ ഗാര്‍ഹികാതിക്രമത്തില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരെ സഹായിക്കുന്നതിനുള്ള മെസഞ്ചര്‍ തസ്തികയില്‍ കാസര്‍ഗോഡ് ജില്ലയില്‍ നിലവിലെ ഒഴിവില്‍ വനിതകളില്‍ നിന്ന് അപേക്ഷ...
മഹാരാജാസ് കോളേജില്‍ പ്രൊജക്‌ട് ഫെലോ ഒഴിവ്
മാഗ്നറ്റിക് നാനോ മെറ്റീരിയല്‍ സിന്തസിനും അതിന്റെ ആപ്ലിക്കേഷനുകളും എന്ന പേരില്‍ കെ.എസ്.സി.എസ്.ടി.ഇ ഫണ്ട് ചെയ്ത ഗവേഷണ പദ്ധതിയയില്‍ ഒരു പ്രൊജക്‌ട് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.എസ്.സി ഫിസിക്‌സ് (ഫസ്റ്റ് ക്ലാസ്)....
സെക്രട്ടറി ഒഴിവ്
ഇലക്‌ട്രിസിറ്റി ഓംബുഡ്‌സ്മാന്റെ ഓഫീസില്‍ കോണ്‍ട്രാക്‌ട് അടിസ്ഥാനത്തില്‍ സെക്രട്ടറിയുടെ ഒഴിവുണ്ട്. ബിരുദവും എല്‍എല്‍ബി ബിരുദവും പ്രവൃത്തി പരിചയവുമുളളവര്‍ ഒക്‌ടോബര്‍ 30-ന് മുമ്ബായി അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 62 വയസ്. അപേക്ഷകള്‍ ബയോഡാറ്റ സഹിതം ഇലക്‌ട്രിസിറ്റി...


















