Home Tags OPPORTUNITY

Tag: OPPORTUNITY

ഓഫീസ് അറ്റന്‍ഡന്റ് നിയമനം

സംസ്ഥാന നാഷണല്‍ സര്‍വ്വീസ് സ്‌കീം ഓഫീസിലെ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. കെ.എസ്.ആര്‍ റൂള്‍ 144...

കിങ്സ് കോളേജ് ആശുപത്രിയിൽ നേഴ്സ് ഒഴിവ്

യു.എ.ഇ ലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ കിങ്സ് കോളേജ്   ആശുപത്രിയിലേക്ക് മൂന്ന് വർഷം പ്രവൃത്തി പരിചയമുള്ള വിദഗ്ധ വനിത നഴ്സുമാർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തിലാവും  ശമ്പളം.  ഡി.എച്ച്.എ. ഉള്ളവർക്ക് മുൻഗണന....

ഹോമിയോ ആശുപത്രിയില്‍ ക്ലറിക്കല്‍ അസിസ്റ്റന്റ് ഒഴിവ്

പുല്ലേപ്പടി സര്‍ക്കാര്‍ ജില്ലാ ഹോമിയോ ആശുപത്രിയിലെ ക്ലറിക്കല്‍ അസിസ്റ്റന്റ് കം സെക്യൂരിറ്റി ഒഴിവിലേക്ക് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി മുഖേന താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഒക്‌ടോബര്‍ 20-ന് രാവിലെ 11-ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു....

അദ്ധ്യാപക ഒഴിവ്

തൃത്താല ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ജേര്‍ണലിസം വിഷയത്തില്‍ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള  ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന...

കുടുംബശ്രീയിൽ കൗണ്‍സിലര്‍ ഒഴിവ്

കുടുംബശ്രീ ജില്ലാ മിഷന്‍ ദിവസവേതനാടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി കൗണ്‍സിലര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. സോഷ്യല്‍വര്‍ക്ക്, സോഷ്യോളജി, സൈക്കോളജി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തരബിരുദമുളള കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ ബയോഡാറ്റ സഹിതമുളള അപേക്ഷ,...

സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ് മിഷന്റെ സഹകരണത്തോടെയുള്ള ഹര്‍ഷം മാനസികാരോഗ്യ പദ്ധതിയില്‍ മാനസികം സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസറുടെ ഒഴിവില്‍ നിയമനം നടത്തും. അഭിമുഖം ഒക്‌ടോബര്‍ 22 ന് രാവിലെ 11 ന്...

സൈക്കോസോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍  തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കൗമാരക്കാരായ പെണ്‍കുട്ടികളുടെ സാമൂഹ്യ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സൈക്കോസോഷ്യല്‍ പദ്ധതിയില്‍ ജില്ലയിലെ സ്‌കൂളുകളിലെ സൈക്കോസോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ...

കോഴിക്കോട് ജില്ലയില്‍ എംപ്ലോയബിലിറ്റി സെന്റര്‍  മുഖേന തൊഴിലവസരം

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒഴിവുള്ള ബ്രാഞ്ച് റിലേഷന്‍ഷിപ്പ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് ബിരുദവും  സെയില്‍സ് / മാര്‍ക്കറ്റിങ്ങില്‍ ഒരു വര്‍ഷത്തെ തൊഴില്‍ പരിചയവുമുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും...

ഒരു മുപ്പതു സെക്കൻഡ് തോൽവിയെ തിരിച്ചറിയാം!

Prof. G.S. Sree Kiran World Record Holder in Career Mapping Top Ten Educational Leader in India 2020 Awardee by CEO Insights Founder & Director at CLAP Smart...

ഡാറ്റ എന്‍ട്രി ഓപറേറ്റർ നിയമനം

മലബാര്‍ കാന്‍സര്‍ സെന്ററിൽ ഹെമറ്റോളജി കാന്‍സര്‍ കണ്‍സോര്‍ട്ട്യം പ്രോജക്ടിലേക്ക്​ ഡാറ്റ എന്‍ട്രി ഓപറേറ്ററെ നിയമിക്കുന്നു. അപേക്ഷകള്‍ അയക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 20 വരെ. വിശദ വിവരങ്ങള്‍ക്ക് http://www.mcc.kerala.gov.in എന്ന  വെബ്സൈറ് സന്ദർശിക്കുക.
Advertisement

Also Read

More Read

Advertisement