ജില്ലാ ഹോമിയോ ആശുപത്രിയിലെ ആയുഷ്മാന്‍ഭവ പ്രോജക്ടില്‍ ഒഴിവുളള നാച്ചുറോപ്പതി മെഡിക്കല്‍ ഓഫീസര്‍ (ദിവസവേതനം) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ബി.എന്‍.വൈ.എസ് ബിരുദമാണ് യോഗ്യത.

താത്പര്യമുളളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഈ മാസം 20 ന് രാവിലെ 10 മണിക്ക് മുമ്പായി ആശുപത്രി സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍ : 0495 2461724.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!